Jump to content
സഹായം

"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (corrected)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 112: വരി 112:
ശ്രീ പി.ജയരാജ്(Retd Deputy Commisioner inteligence Dept Delhi)
ശ്രീ പി.ജയരാജ്(Retd Deputy Commisioner inteligence Dept Delhi)


 
Dr റീന മാത്യു( Director Agricultural Dept)
 
സമൂഹത്തിന്റെ വിവിധ മേഖലകളിൽ അധ്യാപനം , ആതുര ശുശ്രൂഷ ,നീതിന്യായം
 
ഇങ്ങനെ തുടരുന്നു ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളുടെ സേവനം 1990 ൽ നടന്ന
രജതജൂബിലി ആഘോഷത്തിലും 2014 ൽ നടന്ന സുവർണജൂബിലി ആഘോഷത്തിലും
ആദ്യ ബാച്ച് മുതലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടത്തുകയും സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങളിൽ അവർ ഇപ്പോഴും പങ്കാളികളായി തുടരുകയും ചെയ്യുന്നു. 2014-ൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്ക്കൂളിന് പൂർവ്വ അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് ഒരു വാഹനം വാങ്ങിച്ചു നൽകുകയുണ്ടായി 2018- 19 വർഷത്തിൽ Pre-Primary ക്ലാസുകളുടെ ഭംഗി കൂട്ടുന്നതിനും Name board മാറ്റി സ്ഥാപിക്കുന്നതിനും ആദരണീയരായ
വിദ്യാർത്ഥികളുടെ സഹായം ഉണ്ടായി
2020 അധ്യയന വർഷത്തിൽ ഓൺലൈൻ പഠന സഹായമായി ടെലിവിഷനുകൾ സംഭാവനയായി നൽകി സ്കൂളിന്റെ വളർച്ചക്ക് താങ്ങും തണലുമായി കൊള്ളുന്ന പൂർവ്വ വിദ്യാർത്ഥികൾ സ്ക്കൂളിന്റ അഭിമാനമാണ്


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045523" എന്ന താളിൽനിന്ന് ശേഖരിച്ചത്