"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
11:31, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സ്‌ക്കൂള്‍ ചരിത്രം) |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
'''ആനക്കയം ജി.യു.പി. സ്‌ക്കൂള്‍; മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ കുന്നിന്മുകളില്‍ കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | <font color=black size=3> '''ആനക്കയം ജി.യു.പി. സ്‌ക്കൂള്‍; മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ കുന്നിന്മുകളില്‍ കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | ||
'''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാര്‍കലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയല്‍ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികള്‍ക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂര്‍മല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങള്‍ പറയാനുണ്ട്. ഒരു ചരിത്രവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിത്തോളം ആകര്‍ഷകമായസ്ഥലം. | '''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാര്‍കലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയല്‍ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികള്‍ക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂര്‍മല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങള്‍ പറയാനുണ്ട്. ഒരു ചരിത്രവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിത്തോളം ആകര്‍ഷകമായസ്ഥലം. | ||
വരി 36: | വരി 36: | ||
ഏറനാട് താലൂക്കില്‍ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂര്‍ വില്ലേജെന്നും. ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂര്‍, മങ്കടപഞ്ചായത്തുകളുമായി അതി ര്‍ത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, പൂക്കോട്ടൂര്‍പഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു. | ഏറനാട് താലൂക്കില്‍ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂര്‍ വില്ലേജെന്നും. ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂര്‍, മങ്കടപഞ്ചായത്തുകളുമായി അതി ര്‍ത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, പൂക്കോട്ടൂര്‍പഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു. | ||
ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു ----- ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ --- ഉം Lpയില്‍ ----ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളില്‍ നിന്നായി 00 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 000 കുട്ടികള്‍ പഠിക്കുന്നു. 2 ഏക്കറോളം വിശാലമായ കാമ്പസ്. | ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു ----- ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ --- ഉം Lpയില്‍ ----ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളില്‍ നിന്നായി 00 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 000 കുട്ടികള്‍ പഠിക്കുന്നു. 2 ഏക്കറോളം വിശാലമായ കാമ്പസ്. </font> | ||
==സൈറ്റ് നിര്‍മാണദശയില്‍ == | ==സൈറ്റ് നിര്‍മാണദശയില്‍ == | ||
വരി 53: | വരി 53: | ||
1974-ല്‍ ഈ വിദ്യാലയത്തില്‍ അഞ്ചാം തരത്തോടെ ക്ലാസ് തുടങ്ങിയപ്പോള്‍ 42 കുട്ടികളാണുണ്ടായിരുന്നത്. സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല്‍ മദ്രസാകെട്ടിടത്തിലായിരുന്നു ക്ലാസ് തുടങ്ങിയിരുന്നത്. ഈ സൗകര്യം ചെയ്തുതന്ന അന്നത്തെ മദ്രസാകമ്മിറ്റിപ്രവര്‍ത്തകരെ പ്രത്യേ കം സ്മരിക്കുന്നു. കെ.കുഞ്ഞിവീരാന്‍മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ആദ്യക്ലാസിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ന് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് പി.ടി.എ. കമ്മിറ്റി മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ച ശേഷമാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂള്‍ മാറിയത്. | 1974-ല്‍ ഈ വിദ്യാലയത്തില്‍ അഞ്ചാം തരത്തോടെ ക്ലാസ് തുടങ്ങിയപ്പോള്‍ 42 കുട്ടികളാണുണ്ടായിരുന്നത്. സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല്‍ മദ്രസാകെട്ടിടത്തിലായിരുന്നു ക്ലാസ് തുടങ്ങിയിരുന്നത്. ഈ സൗകര്യം ചെയ്തുതന്ന അന്നത്തെ മദ്രസാകമ്മിറ്റിപ്രവര്‍ത്തകരെ പ്രത്യേ കം സ്മരിക്കുന്നു. കെ.കുഞ്ഞിവീരാന്‍മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ആദ്യക്ലാസിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ന് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് പി.ടി.എ. കമ്മിറ്റി മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ച ശേഷമാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂള്‍ മാറിയത്. | ||
പുല്ലഞ്ചേരി എ.എം.എല്‍.പി.എസ്., ആനക്കയം ജി.എം.എല്‍.പി.എസ്. (പുള്ളിയിലങ്ങാടി), വെങ്ങാലൂര്‍ എ.എം.എല്‍.പി.എസ്. (പാണായി), എ.എം.എല്‍.പി.എസ്.മുട്ടിപ്പാലം, എ.എം.എല്‍.പി.എസ്. പെരിമ്പലം, എ.എം.എല്‍.പി.എസ്. പൊട്ടിക്കുഴി, എ.എം.എല്‍.പി.എസ്. ചേപ്പൂര്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേര്‍ന്നിരുന്നത്. <br /><font | പുല്ലഞ്ചേരി എ.എം.എല്‍.പി.എസ്., ആനക്കയം ജി.എം.എല്‍.പി.എസ്. (പുള്ളിയിലങ്ങാടി), വെങ്ങാലൂര്‍ എ.എം.എല്‍.പി.എസ്. (പാണായി), എ.എം.എല്‍.പി.എസ്.മുട്ടിപ്പാലം, എ.എം.എല്‍.പി.എസ്. പെരിമ്പലം, എ.എം.എല്‍.പി.എസ്. പൊട്ടിക്കുഴി, എ.എം.എല്‍.പി.എസ്. ചേപ്പൂര്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേര്‍ന്നിരുന്നത്. <br /></font> | ||
== ഭൗതിക സൗകര്യങ്ങള്‍== | == ഭൗതിക സൗകര്യങ്ങള്‍== |