"എം.ഡി.എൽ.പി.എസ്. മോഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഡി.എൽ.പി.എസ്. മോഴശ്ശേരി (മൂലരൂപം കാണുക)
15:53, 9 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2020→ചരിത്രം
വരി 37: | വരി 37: | ||
==ചരിത്രം== | ==ചരിത്രം== | ||
1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. | 1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.ആദ്യം ഈ സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നും തെക്കായി മോഴശ്ശേരി പറമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതാണ് ഈ സ്കൂളിന് മോഴശ്ശേരി സ്കൂൾ എന്ന പേര് വരാൻ കാരണം. ഈ നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കളക്ടറായിരുന്ന ശ്രീ. V വാസുദേവൻ IAS തുടങ്ങി എൻജിനീയർമാർ ഡോക്ടർമാർ കോളേജ് അധ്യാപകർ സ്കൂൾ അധ്യാപകർ കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളലങ്കരിക്കുന്ന അനേകം വ്യക്തികളെ സംഭാവന നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ആദ്യകാലങ്ങളിൽ 9 അധ്യാപകരും 250-ൽ പരം വിദ്യാർഥികളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഈ സ്കൂളിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിച്ചു ട്ടുണ്ട് | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |