എ.എൽ.പി.സ്കൂൾ, പെരിങ്ങോട് (മൂലരൂപം കാണുക)
01:01, 14 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2010→ചരിത്രം
No edit summary |
|||
വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
''| | ''|വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിന്റെ മാത്രം അവകാശമായിരുന്ന ഒരു കാലം. മറ്റു കെരളീയ ഗ്രാമങ്ങളെ പോലെ തന്നെ ഗുരുകുല വിദ്യാഭ്യസത്തിന്റെ തുടര്‍ച്ചയായ കുടിപ്പല്ലിക്കൂടം തന്നെ ആണു പെരിങ്ങോട് ഗ്രമത്തിന്റേയും സാധാരണ ജനതയുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ ചെറിയ തോതിലെങ്കിലും നിരവേറ്റിയിരുന്നതു."അരീക്കര വളപ്പില്‍"എന്ന എഴുത്തശ്ശന്‍ കുടുംബക്കാരയിരുന്നു അതു നറ്റത്തിയിരുന്നതു.നാടിന്റെ നെടുനായകത്വം വഹിചിരുന്ന [[പൂമുള്ളീ മന]]യിലെ അന്നത്തെ കാരണവര്‍ ശ്രീ പി.എം.നാരായണന്‍ നമ്പൂത്ഇരിപ്പാടാണു മേല്പ്പറഞ്ഞ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് ഒരു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചതു.(1912 ജൂണ്‍ 12)|| ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടായിരുന്നു ആദ്യ കാല കറസ്പോണ്ടന്റ്.|.ശ്രീ.ജോര്‍ജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍|എണ്‍പതോളം കുട്ടികളും നാലു അധ്യാപകരുമാണു അന്നുണ്ടായിരുന്നതു... |1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ എല്‍ പി വേര്‍പെടുത്തി|.2012ല്‍ ഈ വ്ദ്യാലയത്തിനു നൂറു വയസ്സു. | ||
== |ഭൗതികസൗകര്യങ്ങള്‍ == | == |ഭൗതികസൗകര്യങ്ങള്‍ == |