"ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ (മൂലരൂപം കാണുക)
14:36, 9 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
[[ചിത്രം:48553-5.png|thumb|സാമൂഹ്യ പങ്കാളിത്തം]] | [[ചിത്രം:48553-5.png|thumb|സാമൂഹ്യ പങ്കാളിത്തം]] | ||
== കമ്പ്യൂട്ടര്‍ ലാബ് == | == കമ്പ്യൂട്ടര്‍ ലാബ് == | ||
എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 17-ഓളം കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. | എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 17-ഓളം കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. | ||
[[ചിത്രം:48553-9.png|thumb|കമ്പ്യൂട്ടര്‍ ലാബ് ]] | |||
== സയന്‍സ് ലാബ് == | == സയന്‍സ് ലാബ് == | ||
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്. | ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്. |