"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര (മൂലരൂപം കാണുക)
00:41, 7 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
(d) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Medical College VHSS Arpookkara}} | {{prettyurl|Medical College VHSS Arpookkara}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ആർപ്പൂക്കര | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33084 | ||
| സ്ഥാപിതദിവസം= 04 | | സ്ഥാപിതദിവസം= 04 | ||
| സ്ഥാപിതമാസം=മാ൪ച്ച് | | സ്ഥാപിതമാസം=മാ൪ച്ച് | ||
| | | സ്ഥാപിതവർഷം= 1970 | ||
| | | സ്കൂൾ വിലാസം= <br/>ഗാന്ധിനഗർ പി.ഒ | ||
| | | പിൻ കോഡ്= 686008 | ||
| | | സ്കൂൾ ഫോൺ= 0481 2597401, 0481 2597501 | ||
| | | സ്കൂൾ ഇമെയിൽ= mchsarpookara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോട്ടയം വെസ്റ്റ് | | ഉപ ജില്ല= കോട്ടയം വെസ്റ്റ് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1 =യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് ,വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 401 | | ആൺകുട്ടികളുടെ എണ്ണം= 401 | ||
| പെൺകുട്ടികളുടെ എണ്ണം= 306 | | പെൺകുട്ടികളുടെ എണ്ണം= 306 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 707 | ||
| അദ്ധ്യാപകരുടെ എണ്ണം= 37 | | അദ്ധ്യാപകരുടെ എണ്ണം= 37 | ||
| | | പ്രിൻസിപ്പൽ= സൂസമ്മ മാത്യു | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി. എം. വൽസലകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ടി.പി ഷാജി | | പി.ടി.ഏ. പ്രസിഡണ്ട്= ടി.പി ഷാജി | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| | | സ്കൂൾ ചിത്രം=33084.jpeg|300px| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1966-67 | 1966-67 വർഷം മെഡിക്കൽകോളേജ്ഗവൺമെൻറ് സ്ക്കൂൾ സ്ഥാപിതമായി.മെഡിക്കൽകോളേജിന്റെഎട്ടര ഏക്കർ സഥലം ലഭിച്ചു.മെഡിക്കൽ കോളേജ് സി ടൈപ്പ് ക്വ൪ട്ടഴ്സിൽ ആരംഭിച്ച സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റ൪ ആ൪. വാസുദേവ൯നായ൪ ആയിരുന്നു. 4-3-1970ൽ സ്ക്കൂൾ പൂ൪ണമായി ഹൈസ്ക്കൂളായി ഉയ൪ത്തി. ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ് മിസ്ട്രസ് എം. ജെ. മറിയാമ്മ ആയിരുന്നു. 1979-ൽ സ്കൂളിനുവേണ്ടി ഇരുനിലകെട്ടിടം പണികഴിപ്പിച്ചു. അടുത്തത് 1984ലുംപണികഴിപ്പിച്ചു.1976-ൽപെൺകുട്ടികൾക്കായി ഒരു സ്പോർട്സ് ഡിവിഷൻആരംഭിച്ചു. ഒളിമ്പിക് താരം ഷൈനിവിൽസൺഈ സ്പോ൪ട്സ് ഡിവിഷന്റെ സംഭാവനയാണ്. 1981-ൽസ്പോർട്സ് ഡിവിഷൻനിർത്തലാക്കി. എങ്കിലും കായികരംഗത്ത് മെഡിക്കൽകോളേജ് സ്ക്കൂൾ മുൻപന്തിയിലാണ്.1984-ലവൊക്കേഷണൽ ഹയ൪സെക്ക൯ഡറി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ഇ. സി. ജി ആ൯ഡ് ഓഡിയോളജി എന്ന വിഷയത്തിന് ക്ലാസ്സ് തുടങ്ങുകയും ചെയ്തു. 1990-ൽ മെയിന്റന൯സ് ആന്റ് ഓപ്പറേഷ൯ ഓഫ് ബയോ മെഡിക്കൽ എക്യപ്പ്മെന്റ എന്ന വിഷയത്തിന് ഒരു ബാച്ച് ആരംഭിച്ചു. തൊഴിൽ സാദ്ധ്യതയുളള ഈ വിഷയങ്ങൾ പഠിച്ചിറങ്ങിയ മിക്കവാറും കുട്ടികൾക്ക് തൊഴിൽ ലഭിച്ചുവരുന്നു.2000-ൽപ്ളസ് ടു ആരംഭിച്ചു.. 1 | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''''WELCOME TO OUR MODEL I. C. T. SCHOOL''''' | '''''WELCOME TO OUR MODEL I. C. T. SCHOOL''''' | ||
എട്ടര ഏക്കറിലായി രണ്ട് | എട്ടര ഏക്കറിലായി രണ്ട് ഇരുനിലകെട്ടിടത്തിൽനാൽപതു ക്ളാസ് മുറികൾഉണ്ട്. വിശാലമായ കളിസഥലം ഒരു നേട്ടമാണ്.കുടിവെള്ളത്തിനും പ്രാഥമികസൗകര്യത്തിനും മതിയായ സംവിധാനമുണ്ട്.20 വർഷം തുടർച്ചയായി കോട്ടയം വിദ്യാഭ്യാസ ജില്ലാ കായിക മത്സരങ്ങളിൽഓവറോൾകിരീടം നിലനി൪ത്താൻസാധിച്ചു.നിരവധിദേശീയ അന്ത൪ ദേശീയ കായിക താരങ്ങളെ വാ൪ത്തെടുക്കാൻസാധിച്ചിട്ടുണ്ട്. ഒളിംപ്യൻഷൈനിവിൽസണും പത്മിനി തോമസും പൂർവവിദ്യാർത്ഥികളാണ്. സ്കുൾപി.ടി.എയുടെ പിൻതുണയോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻസാധിച്ചു. സ്കുളിനായി ഒരു ഇരുനിലകെട്ടിടവും കൂടിനിർമ്മിച്ചുകൊണ്ടിരിക്കുന്നു. ഓരോ വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബും കംപ്യൂട്ടർലാബും കൂടാതെ ഒരുലൈബ്രറിയും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''<big>കനകജൂബിലി | '''<big>കനകജൂബിലി നിറവിൽ</big>''' | ||
<gallery> | <gallery> | ||
Kavadam.JPG|കനജൂബിലി-ഗുരുവന്ദനം, | Kavadam.JPG|കനജൂബിലി-ഗുരുവന്ദനം, പൂർവ്വ വിദ്യാർത്ഥി സംഗമം-പ്രവേശനകവാടം | ||
reception.JPG|കനജൂബിലി-ഗുരുവന്ദനം, | reception.JPG|കനജൂബിലി-ഗുരുവന്ദനം, പൂർവ്വ വിദ്യാർത്ഥി സംഗമം-സ്വീകരണം | ||
Flex.jpg| കനജൂബിലി-ഗുരുവന്ദനം, | Flex.jpg| കനജൂബിലി-ഗുരുവന്ദനം, പൂർവ്വ വിദ്യാർത്ഥി സംഗമം | ||
old student.JPG|പ്രശസ്ത കായികതാരം പത്മിനി തോമസ് ഗുരുവന്ദനം ചെയ്യുന്നു | old student.JPG|പ്രശസ്ത കായികതാരം പത്മിനി തോമസ് ഗുരുവന്ദനം ചെയ്യുന്നു | ||
guru sadas.JPG| | guru sadas.JPG|പൂർവ്വ ഗുരുക്കന്മാരുടെ അപൂർവ്വ സംഗമം | ||
</gallery> | </gallery> | ||
* സ്കൗട്ട് & ഗൈഡ്സ്.2000- | * സ്കൗട്ട് & ഗൈഡ്സ്.2000-ൽ.രേണുക.ബി.ഗൈഡ് ക്യാപ്ററനായി 261-ാമത്തെകോട്ടയം ഗൈഡ്ഗ്രൂപ്പ്മെഡിക്കൽ കോളെജ്.വി.എച്ച്.എസ്.എസ്.രണ്ടാം ഘട്ടം നിലവിൽവന്നു. | ||
'''രേണുക.ബി | '''രേണുക.ബി ഹൈസ്ക്കുൽ അധ്യാപിക'''(ഗൈഡ്ക്യാപ്ററൻ) | ||
രാജ്യപുരസ്കാർ നേടിയവർ | |||
''' | '''രമ്യാമോൾ പി.എ.സ്. | ||
'''അനു പ്രതീക്ഷ'''''' | '''അനു പ്രതീക്ഷ'''''' | ||
രാഷ്ടറപതി | രാഷ്ടറപതി ഗൈഡ്നേടിയവർ | ||
'''അശ്വതി കെ.ദാസ് | '''അശ്വതി കെ.ദാസ് | ||
'''ദീപ.യു.കെ.''' | '''ദീപ.യു.കെ.''' | ||
'''പ്രവീണ | '''പ്രവീണ സുകുമാരൻ'''''' | ||
കാംപൂരി | കാംപൂരി യിൽ രണ്ടു തവണ പങ്കെടുത്തുമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
'''ചെണ്ടമേളം'''[[ചിത്രം:DSCOO499.jpg|300px|]] | '''ചെണ്ടമേളം'''[[ചിത്രം:DSCOO499.jpg|300px|]] | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
[[ചിത്രം:digital.jpg|300px|]] | [[ചിത്രം:digital.jpg|300px|]] | ||
[[ചിത്രം:drawing.jpg|300px|]] | [[ചിത്രം:drawing.jpg|300px|]] | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
കുട്ടികൾ കായികപരിശീലനത്തിൽ | |||
[[ചിത്രം:DSCOO473.jpg|300px|]][[ചിത്രം:DSCOO475.jpg|300px|]] | [[ചിത്രം:DSCOO473.jpg|300px|]][[ചിത്രം:DSCOO475.jpg|300px|]] | ||
കോട്ടയംവെസ്റ്റ് | കോട്ടയംവെസ്റ്റ് ഉപജില്ലകായികമേളയിൽ ബെസ്റ്റ് ഗവൺമെന്റ് സ്ക്കൂൾ, റണ്ണർഅപ്പ്'''[[ചിത്രം:DSCOO485.jpg|300px|]] [[ചിത്രം:DSCOO497.jpg|300px|]] | ||
സയൻസ് ക്ലബ്ബ്, ഗണിതശാസ്ത്രക്ലബ്,ഐ.റ്റി ക്ലബ്, സോഷ്യൽസയൻസ് ക്ലബ്,സ്പോഴ്സ് ക്ലബ്, ഭാഷാ ക്ലബ്,ഇവ സുഗമമായിപ്രവർത്തിച്ചുവരുന്നു.കൂടാതെ കാർഷിക ക്ലബ്, പരിസ്ഥിതി ക്ലബ്,ശുചിത്വസേന ക്ലബു നടന്നുവരുന്നു. | |||
[[ചിത്രം:mchs.jpg|300px|]] | [[ചിത്രം:mchs.jpg|300px|]] | ||
വരി 89: | വരി 89: | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ആർവാസുദേവൻ നായർ (6/1966-8/1967) | |||
തോമസ് | തോമസ് പുന്നയിൽ(8/1967-6/1968) | ||
കെ.പി. | കെ.പി.ഗോപാലകൃഷ്ണൻനായർ(6/1968-10/1970) | ||
എം.ജെ.മറിയാമ്മ(11/1970-6/1973) | എം.ജെ.മറിയാമ്മ(11/1970-6/1973) | ||
കെ.പി. | കെ.പി.ഗോപാലകൃഷ്ണൻനായർ(7-1973-1979) | ||
പി.വി. | പി.വി.ചന്ദ്രസേനനൻനായർ(1980-1983) | ||
കെ.എം ഔസേഫ്(1984-1986) | കെ.എം ഔസേഫ്(1984-1986) | ||
എബ്രഹാംകോര(6/1986-6/1988) | എബ്രഹാംകോര(6/1986-6/1988) | ||
വരി 102: | വരി 102: | ||
ടി.ജെ.ജോസഫ്(1990-1991) | ടി.ജെ.ജോസഫ്(1990-1991) | ||
എ.പി.രാഘവന്(6/1991-3/1992) | എ.പി.രാഘവന്(6/1991-3/1992) | ||
കെ.പി. | കെ.പി.വർഗീസ്(1992-1993) | ||
എം.സി. | എം.സി.വർക്കി(1993-1994) | ||
അരവിന്ദാക്ഷൻനായർ(1994-1996) | |||
അന്നമ്മമാണി(1996-1997) | അന്നമ്മമാണി(1996-1997) | ||
കെ.ജാനകി(2/1997-5/1997) | കെ.ജാനകി(2/1997-5/1997) | ||
എസ്.രമണീഭായി(6/1997-4/2000) | എസ്.രമണീഭായി(6/1997-4/2000) | ||
ഫിലോമിന ജെ.മണിമല(5/2000-5/2000) | ഫിലോമിന ജെ.മണിമല(5/2000-5/2000) | ||
മറിയാമ്മ | മറിയാമ്മ കുര്യൻ(6/2001-12/2001) | ||
കെ.എം.മാത്യു(1/2002-5/2006) | കെ.എം.മാത്യു(1/2002-5/2006) | ||
ആർരാമചന്ദ്രൻ(8/2006-5/2007) | |||
മാർഷൽ .കെ.ജോസ്,(6/2007-5/2008) | |||
എ.എസ്.വത്സമ്മ(6/2008-6/2009) | എ.എസ്.വത്സമ്മ(6/2008-6/2009) | ||
എം. ഐ എബ്രഹാം(6/2009-3/2011) | എം. ഐ എബ്രഹാം(6/2009-3/2011) | ||
മേരി മാത്യു | മേരി മാത്യു സീനിയർ ടീച്ചർ(3/2011-6/2011) | ||
ജി. ഉഷ(6/2011-6/2013 | ജി. ഉഷ(6/2011-6/2013 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഒളിംപ്യൻഷൈനിവിൽസൺ ,പത്മിനിതോമസ്, റെയിൽവേതാരംടി. സി. ജയിംസ് തെക്കേടം, നിക്കോളാസ് സെബാസ്ററ‍്യ൯, ജസിമോൾഉലഹന്നാ൯ , ഉണ്ണിമാധവൻപനത്തറ, അജിതാമാധവൻപനത്തറ, ഉഷാകുമാരി, ദേശീയതാരങ്ങളായ ഷമീർമോൻ എൻ. എ, രഞ്ജിത് മഹേശ്വരി. | |||
'''19-ംമത് | '''19-ംമത് കോമീൺ വെൽത്ത് ഗയിംസ് വെങ്കലം മെഡൽ ജേതാക്കളായ ഞങ്ങളുടെ പൂർവവിദ്യാർത്ഥികൾ ഷമീർമോൻ എൻ. എ, രഞ്ജിത് മഹേശ്വരി.''' | ||
[[ചിത്രം:DSCOO360.jpg|300px|]][[ചിത്രം:DSCOO359.jpg|300px|]] | [[ചിത്രം:DSCOO360.jpg|300px|]][[ചിത്രം:DSCOO359.jpg|300px|]] | ||
[[ചിത്രം:DSCOO471.jpg|200px|]] | [[ചിത്രം:DSCOO471.jpg|200px|]] | ||
''' | '''ഷമീർമോൻ മാതൃവിദ്യാലയത്തിൽ''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.633199 ,76.515285| width=500px | zoom=16 }} | {{#multimaps:9.633199 ,76.515285| width=500px | zoom=16 }} |