"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി (മൂലരൂപം കാണുക)
18:14, 8 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |

വരി 62: | വരി 62: | ||

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
<font size= | പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''

[[RVHSS KONNI|സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്]]
| [[RVHSS KONNI|സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്]]

[[{{PAGENAME}}/എന്‍ സി സി ]]
| [[{{PAGENAME}}/എന്‍ സി സി ]]

വരി 81: | വരി 81: | ||

മുന്‍ സാരഥികള്‍'''
<font size= | മുന്‍ സാരഥികള്‍'''

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍
| സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍

വരി 98: | വരി 98: | ||
ശ്രീമതി. എം.എന്‍.രാധാമണി
| ശ്രീമതി. എം.എന്‍.രാധാമണി

സര്‍വ്വശ്രീ. എ.ശശികുമാര്‍
| സര്‍വ്വശ്രീ. എ.ശശികുമാര്‍

സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
''' യു.പി,ഹൈസ്ക്കൂള്‍ വിഭാഗം
<Font size= | സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
''' യു.പി,ഹൈസ്ക്കൂള്‍ വിഭാഗം

യു.പി വിഭാഗത്തില്‍ 20അദ്ധ്യാപകരും ,ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വര്‍ഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു. | യു.പി വിഭാഗത്തില്‍ 20അദ്ധ്യാപകരും ,ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വര്‍ഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു. | ||
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകള്‍ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവര്‍ത്തിക്കുന്നു.
| ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകള്‍ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവര്‍ത്തിക്കുന്നു.

'''വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം'''<Font size= | '''വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം'''
[[ചിത്രം:V.jpg]]

1997ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പില്‍ (എം.ആര്‍.ഡി.എ) 25കുട്ടികള്‍ക്കും സെക്കന്‍ഡ് ഗ്രൂപ്പില്‍ (എം.എല്‍.റ്റി)25 കുട്ടികള്‍ക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തില്‍10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'''ഹയര്‍ സെക്കന്‍ഡറി വിഭാഗം'''
[[ചിത്രം:plus2.jpg]]
| 1997ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പില്‍ (എം.ആര്‍.ഡി.എ) 25കുട്ടികള്‍ക്കും സെക്കന്‍ഡ് ഗ്രൂപ്പില്‍ (എം.എല്‍.റ്റി)25 കുട്ടികള്‍ക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തില്‍10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'''ഹയര്‍ സെക്കന്‍ഡറി വിഭാഗം'''
[[ചിത്രം:plus2.jpg]]

<Font size= |
2005-06ല്‍ ഹയര്‍ സെക്കന്‍ഡറി ക്ളാസ്സുകള്‍ (പ്ളസ് വണ്‍, പ്ളസ് ടു)ആരംഭിച്ചു. സയന്‍സ് ഗ്രീപ്പില്‍ രണ്ട് ബാച്ചുകളിലായി 100കുട്ടികള്‍ക്കും കൊമേഴ്സ് ഗ്രൂപ്പില്‍ 50കുട്ടികള്‍ക്കും പ്ളസ് വണ്‍ ക്ളാസ്സുകളിലേക്ക് അഡ്മിഷന്‍ നല്കുന്നു. ഈ വിഭാഗത്തില്‍ 12അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു. | ||

'''പ്രശാന്തി പബ്ളിക് സ്കൂള്‍'''
[[ചിത്രം:prasanthi.jpg]]

'''പ്രശാന്തി പബ്ളിക് സ്കൂള്‍'''
[[ചിത്രം:prasanthi.jpg]]

<Font size= |
അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 2004-05ല്‍ എല്‍.കെ.ജി മുതല്‍ നാലാം സ്റ്റന്‍ഡേര്‍ഡ് വരെ ഇംഗ്ളീഷ് മീഡിയത്തില്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ 523 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.

'''എല്‍.പി.സ്കൂള്‍ കൊന്നപ്പാറ''' | '''എല്‍.പി.സ്കൂള്‍ കൊന്നപ്പാറ''' | ||
<Font size= |
കോന്നിയുടെ കിഴക്കന്‍ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ല്‍ ഒരു എയ്ഡഡ് എല്‍.പി സ്കൂള്‍ സ്ഥാപിച്ചു. റിപ്പബ്ളിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവര്‍ത്തിക്കുന്നത്.ഒന്നാം സ്റ്റന്‍ഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് വരെ ഇവിടെ ക്ളാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ 6 അദ്ധ്യാപകരും 160വിദ്യാര്‍ത്ഥികളും പഠിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''
<font size= | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''

1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. സ്കൂളിലെ പല പൂര്‍വ്വ | 1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. സ്കൂളിലെ പല പൂര്‍വ്വ | ||
വിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്, | വിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്, | ||
വരി 126: | വരി 126: | ||

എന്റെ ഗ്രാമം'''
<font size= | എന്റെ ഗ്രാമം'''
അച്ചന്‍കോവില്‍ക്ഷേത്രസമീപത്തുള്ളമലകളില്‍നിന്നുംഉത്ഭവിച്ച്കോന്നിഗ്രാമത്തിലൂടെഒഴുകുന്നപുണ്യനദിയായഅച്ചന്‍കോവിലാറ്,കോന്നിയെമങ്ങാരംകരയെന്നും, | ||
താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ,കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂള്‍അദ്ധ്യാപകനുആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ്കോളേജും,എസ്.എന്‍.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|. | താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ,കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂള്‍അദ്ധ്യാപകനുആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ്കോളേജും,എസ്.എന്‍.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|. | ||