Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന്റെ ആദ്യഹെഡ്മാസ്റ്റര്‍ യശ്ശശരീരനായ പാലവിള ശ്രീ ആര്‍ മാധവന്‍പിള്ളയായിരുന്നു. 1938 ല്‍ ഒരു അധ്യാപകപരിശീലനകേന്ദ്രവും ഇവിടെ ആരംഭിച്ചു. 1960ല്‍ ഇത് നിര്‍ത്തുകയും L.P.S നിലനിര്‍ത്തുകയും ചെയ്തു. 1945ല്‍ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തി. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസത്തില്‍  ഈ വിദ്യാലയം പാലവിള കുടുംബാഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍  (Noble Constructions) ഇതിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന്റെ ആദ്യഹെഡ്മാസ്റ്റര്‍ യശ്ശശരീരനായ പാലവിള ശ്രീ ആര്‍ മാധവന്‍പിള്ളയായിരുന്നു. 1938 ല്‍ ഒരു അധ്യാപകപരിശീലനകേന്ദ്രവും ഇവിടെ ആരംഭിച്ചു. 1960ല്‍ ഇത് നിര്‍ത്തുകയും L.P.S നിലനിര്‍ത്തുകയും ചെയ്തു. 1945ല്‍ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തി. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസത്തില്‍  ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍  (Noble Constructions) ഇതിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും  
ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.
ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.
==പഠനപ്രവര്‍ത്തനങ്ങള്‍==
S.S.L.C പരീക്ഷയില്‍ നേടിയ വിജയം
*2008 - 92%
*2009 - 98%
*2010 - 92%


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 53: വരി 58:


==സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍==
==സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍==
ശ്രീ .രവീന്ദ്രന്‍പിള്ള,
*ശ്രീ.രവീന്ദ്രന്‍പിള്ള
ശ്രീ.കൃഷ്ണകുമാര്‍,
*ശ്രീ.കൃഷ്ണകുമാര്‍
ശ്രീ.രവിശങ്കര്‍.
*ശ്രീ.രവിശങ്കര്‍


==സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍==
==സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍==
ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble Constructions)
ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble Constructions)
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീ പ്രേംനസീര്‍,
*ശ്രീ.പ്രേംനസീര്‍
*ശ്രീ.പ്രേംനവാസ്
*ശ്രീ.ഭരത് ഗോപി
 
ശ്രീ പ്രേംനവാസ്,
ശ്രീ പ്രേംനവാസ്,
ശ്രീ ഭരത് ഗോപി,
ശ്രീ ഭരത് ഗോപി,
വരി 69: വരി 78:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/103481" എന്ന താളിൽനിന്ന് ശേഖരിച്ചത്