Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:
കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു.
കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു.
അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം.......
അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം.......
വായനാദിനവാരാചരണം
[[പ്രമാണം:38098vayana1.jpg| thumb|left|വായനാദിനം ]][[പ്രമാണം:38098vayana.jpg|thumb|center| വായനാദിനം ]]
== photo gallery ==
ഡിജിറ്റൽ അത്തപ്പൂക്കളം 2019
<gallery>
38098-pta-dp-2019-1.png
38098-pta-dp-2019-2.png
38098-pta-dp-2019-3.png
</gallery>
'''''.flood relief mission''''''
<gallery>
38098_5.jpg|
38098_3.jpg|
38098_4.jpg|
38098_2.jpg|
38098_1.jpg|
38098.jpg|
</gallery>
* റെഡ് ക്രോസ്
<gallery>
38098redcross.jpg|
38098redcross.jpg|
38098redcross1.jpg|
</gallery>
Little KITES
<gallery>
index1.resized.jpg|
38098little2.jpg|
38098little1.jpg|
</gallery>
== 2019 - 20 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
*'''അക്കാദമിക്, അക്കാദമികേതര ചുമതലകൾ'''.
{| class="wikitable sortable" 
|-
! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!
|-
| പ്രീതാകുമാരി പി  ജി|| ഹെഡ്‌മാസ്റ്റർ || 9656233670 ||
|-
| പ്രീതറാണി ജി  || സീനിയർ അസിസ്റ്റന്റ് || 9495350320 ||
|-
| പ്രീതറാണി ജി  || എച്ച് എസ് ഏ മലയാളം || 9495350320 ||
|-
| ശ്രീജ  എസ് നായർ  || എച്ച് എസ് ഏ മാത്സ് || 9400225490||
|-
| ജയശ്രീ  പി കെ || എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9656233670 ||
|-
| ഹനീഷ ഹമീദ് || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9744476693||
|-
| ഗിരിജ വി || എച്ച് എസ് ഏ ഹിന്ദി  || 9497812306||
|}
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable" 
|-
! വര്ഷം  !!  പേര് !!
|-
| 1976-1979||ശ്രീമതി പി .സോയ ||
|-
|1979-1989||ശ്രീ.കെ.പി .രാമചന്ദ്രൻ നായർ||
|-
|1989-2007||ശ്രീമതി പി.സോയ ||
|-
|2007-2010||ശ്രീ.എം ശ്രീധരൻ പിളള||
|-
|2010-2011||ശ്രീമതി .കെ.എൻ.വിമല||
|-
|2011-2015 ||  ശ്രീമതി എം.കെ  ഉഷാകുമാരി||
|-
|2015||ശ്രീമതി  പ്രീതാകുമാരി .പി. ജി||
|}
==നേർകാഴ്ച ==
[[പ്രമാണം:38098-salu.jpg| thumb|left|stay at home]][[പ്രമാണം:38098-archa.jpg|thumb|center| കൊറോണ സമൂഹം  ]]
=എസ്.വി.എച്ച്.എസ്. പൊങ്ങലടി=
[[ചിത്രം:flower.gif|200px|left]]
[[പ്രമാണം:38098schoolnew.jpg|thumb|center||SVHSnew look]]
<gallery>
38098school1.jpg|name board
</gallery>
== കലാകായിക രംഗത്തെ പ്രതിഭകൾ ==
{|
== നേട്ടങ്ങൾ ==
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർ
ത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന
അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.
മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ
ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക്
തമസ്ക്കരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും
സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർ
ത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും
താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും
ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ
പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം
പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ.
ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും
എല്ലാക്കാലത്തും എസ് വി ഹൈസ്കൂളിന് താങ്ങും തണലുമായ് നിൽക്കുന്നു.
കഴിഞ്ഞ പ്രവർത്തനവർഷം ഒരു പൊതുവിദ്യാലയത്തിന്
അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച
പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ്  പിറ്റി എ,
അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ,
രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ
ആളുകളെയും എസ് വി ഹൈസ്കൂളിന്  വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.
എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക്
എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.
==വഴികാട്ടി==
{{#multimaps:9.1534668,76.713173|zoom=15}}       
*
<!--visbot  verified-chils->
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1034473" എന്ന താളിൽനിന്ന് ശേഖരിച്ചത്