Jump to content
സഹായം

"സി.എം.എസ്.എൽ.പി.എസ്. വാരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:


==ചരിത്രം==
==ചരിത്രം==
 
തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആ രംഭിച്ചത് സി എം എസ്  സ്കൂളിലാണ്.  അങ്ങനെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റി യിലെ വാരിക്കാട് എന്ന സ്ഥലത്ത് 1864 ൽ സി എം എസ് മിഷനറിമാരാൽ ഈ സ്കൂൾ സ്ഥാപിതമായി. ജാതിമത ചിന്തകൾക്ക് അതീതമായി ഉന്നതിയുടെ പടികൾചവിട്ടികയറുവാനും സമൂഹത്തിലെ പല ഉന്നതമായ സ്ഥാനം അലങ്കരിക്കുവാനും സമൂഹത്തിന്റ മുഖ്യധാരയിലേക്കു ഈപ്രദേശത്തെ വളർത്തുവാനും ഈ വിദ്യാഭ്യാ സസ്ഥാപനത്തിലൂടെയാണ് തുടക്കം കുറിച്ചത്


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
സ്കൂളിൽ ഒരു ഓഫീസ് കെട്ടിടവും 4 ക്ലാസ്സു മുറികളും ഉണ്ട്. കൂടാതെ ചുറ്റുമതിലും ഗേറ്റും ഉണ്ട് വൈദ്യുതി കരിച്ചതിനാൽ എല്ലാ ക്ലാസ്സുമുറികളിലും ഫാനും ലൈറ്റും ഉണ്ട്. ശുദ്ധജലത്തിനായി പൊതുവാട്ടർകണക്ഷൻ എടുത്തിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ടോയിലെറ്റുകൾ ഉണ്ട്.


==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1033458" എന്ന താളിൽനിന്ന് ശേഖരിച്ചത്