"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:17, 3 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2020→ഒക്ടോബർ 2020
വരി 256: | വരി 256: | ||

ഒക്ടോബർമാസ വാർത്തകൾ | |+
ഒക്ടോബർമാസ വാർത്തകൾ | ||

''' ഗാന്ധിജയന്തി ദിനാഘോഷം ഓൺലൈനിൽ'''
[[പ്രമാണം:28012 SP 2021 077.jpeg|thumb|225px|center| | ||

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151 -ാം ജന്മദിനം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും സംയുക്തമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈനിൽ ആഘോഷിച്ചു. 'എന്നെ സ്വാധീനിച്ച ഗാന്ധിജി' എന്നവിഷയത്തിൽ പ്രസംഗമത്സരവും , ഗാന്ധിജിയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട കവിതകളുടെ ആലാപനമത്സരവും നടത്തി. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കി അയച്ചാണ് കുട്ടികൾ മത്സത്തിൽ പങ്കെടുത്തത്. ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി ചിത്രരചനാമത്സരവും കവിതാരചനാമത്സരവും നടന്നു. 'ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനം' എന്നവിഷയത്തിൽ ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് മഹാത്മാ ക്വിസ് ഓൺലൈനായി നടത്തി. 'ഗാന്ധിജി ജീവിതവും സന്ദേശവും' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ''(02/10/2020)''

''' സാമൂഹ്യശാസ്ത്രക്ലബ്ബ് 'വാർത്തവായന മത്സരം' '''
[[പ്രമാണം:28012 SP 2021 079.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ വാർത്ത വായന മത്സരം സംഘടിപ്പിച്ചു. മത്സരാർത്ഥികൾ വാർത്തകൾ എഴുതിതയ്യാറാക്കി വായിച്ച് വീഡിയോ എടുത്ത് അയച്ചു. അതുല്യ ഹരി (9ബി), എയ്ഞ്ചൽ അന്ന ബേബി (9 ബി), പാർവ്വതി ബി. നായർ (9 ബി) എന്നിവർ ഒമ്പതാം ക്ലാസ്സിലും ദേവപ്രിയ കെ (8 ബി), ആതിര രാജേഷ് (8 ബി), മാനവ് യു. എസ്. (8 ബി) എന്നിവർ എട്ടാം ക്ലാസ്സിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.''(03/10/2020)''
]][[പ്രമാണം:28012 SP 2021 078.jpeg|thumb|225px|center|]] | ||

''''കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ''''
[[പ്രമാണം:28012 SP 2021 073.jpeg|thumb|225px|center|

''''കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ''''
[[പ്രമാണം:28012 SP 2021 073.jpeg|thumb|225px|center|