"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251: വരി 251:

==ഒക്ടോബർ 2020==

ഒക്ടോബർമാസ വാർത്തകൾ
{| class="wikitable"

''' ദേശീയ ഹിന്ദി ദിനാഘോഷം ഓൺലൈനിൽ'''
[[പ്രമാണം:28012 SP 2021 068.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ''(14/09/2020)''

''' 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.'''
[[പ്രമാണം:28012_LK_2021_003.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ.പ്രസി‍ഡന്റ് പി. ബി. സാജു, കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവരും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. ''(16/09/2020)''

''''കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ''''
[[പ്രമാണം:28012 SP 2021 073.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ നടന്നു. കൂത്താട്ടുകളം പൊതുജനാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ. വി. എസ്. സുരാജ് ക്ലാസ്സ് നയിച്ചു. ഒമ്പത് പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും വെബ്ബിനാറിൽ പങ്കെടുത്തു. ''(27/09/2020)''

'''ഗാന്ധിജയന്തി മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 074.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം, യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി ഉപന്യാസം, കവിതാരചന, കവിതാലാപനം, മഹാത്മാ ചിത്രരചന, മഹാത്മാ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. (21/07/2020)

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1032228" എന്ന താളിൽനിന്ന് ശേഖരിച്ചത്