Jump to content
സഹായം

"M D L P SCHOOL KOTTAYIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

742 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഒക്ടോബർ 2020
→‎ABOUT THE SCHOOL: പുതിയ ഉപവിഭാഗം
('== KOTTAYIL M D L P SCHOOL == പ്രകൃതി രമണീയമായ നിരണം പ്രദേശത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(→‎ABOUT THE SCHOOL: പുതിയ ഉപവിഭാഗം)
വരി 1: വരി 1:
== KOTTAYIL M D L P SCHOOL ==
== KOTTAYIL M D L P SCHOOL ==
പ്രകൃതി രമണീയമായ നിരണം പ്രദേശത്ത്  കടപ്ര - വീയപുരം ലിങ്ക് ഹൈവേയ്ക്ക് സമീപമായി സ്ഥിതി ചെയുന്ന കോട്ടയിൽ എം.ഡി.എൽ.പി  സ്കൂൾ , കിഴക്കുംഭാഗം. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അക്ഷരാഭ്യാസത്തിൻറെ  വെളിച്ചം വിതറികൊണ്ട് 1885 മാർച്ചിൽ നിരണം സെൻറ്  മേരിസ് പള്ളി വക  സ്ഥലത്ത് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

== ABOUT THE SCHOOL ==
1885 ൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 135 വർഷങ്ങൾ പിന്നിടുന്നു. കടപ്ര , നിരണം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. മുമ്പ് 1 മുതൽ 5 വരെയുള്ള ക്ലാസുകൾ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു.  ഇപ്പോൾ LKG , UKG ക്ലാസുകൾ മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1030055" എന്ന താളിൽനിന്ന് ശേഖരിച്ചത്