Jump to content
സഹായം

"ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
   
   
== ഭൗതിക സൗകര്യങ്ങള്‍==
== ഭൗതിക സൗകര്യങ്ങള്‍==
ആവശ്യത്തിന് ക്ലാസ്സ് മുറികള്‍ ടോയ്ലറ്റുകള്‍
മെയിന്‍റോഡിന്‍റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്.




== അക്കാദമിക നിലവാരം ==
== അക്കാദമിക നിലവാരം ==
 
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടര്‍ച്ചയായി കഴിഞ്ഞ  മൂന്ന് വര്‍ഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വര്‍ഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വര്‍ഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.LSS,USS മറ്റു മത്സര പരീക്ഷകളിലും തിളക്കമാര്‍ന്ന ജയങ്ങള്‍ നേടാന്‍ സാധിക്കുന്നു.2009-10 വര്‍ഷം 8 LSS ജേതാക്കളാണ് സ്കൂളിലുണ്ടായത്. ജില്ലയില്‍ തന്നെ മികവാര്‍ന്ന വിജയമാണിത്.
== അധ്യാപകരും ജീവനക്കാരും ==
== അധ്യാപകരും ജീവനക്കാരും ==


വരി 129: വരി 129:


== സാമൂഹ്യ പങ്കാളിത്തം ==
== സാമൂഹ്യ പങ്കാളിത്തം ==
 
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍ പഠിക്കുന്നു.5 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു.


== കമ്പ്യൂട്ടര്‍ ലാബ് ==
== കമ്പ്യൂട്ടര്‍ ലാബ് ==
 
എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 17-ഓളം കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.


== സയന്‍സ് ലാബ് ==
== സയന്‍സ് ലാബ് ==
വരി 139: വരി 139:


== ലൈബ്രറി ==
== ലൈബ്രറി ==
 
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.


== റീഡിങ്ങ് റൂം ==
== റീഡിങ്ങ് റൂം ==
വരി 145: വരി 145:


== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ==
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ==
 
2006-07 അധ്യായന വര്‍ഷത്തില്‍ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 130-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.സബ്ജില്ലാതലത്തില്‍ ഫ്രീ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി എന്നതും മികവിന്‍റ തെളിവാണ്.


== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
 
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം ചിത്രതുന്നലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ കിഡ്ഡീസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.
== ഉച്ചഭക്ഷണം ==
== ഉച്ചഭക്ഷണം ==
<font size=4 color= blue> ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.രണ്ട് പാചക തൊഴിലാളികള്‍ സേവനമനുഷ്ഠിക്കുന്നു.</font><br />
<font size=4 color= blue> ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.രണ്ട് പാചക തൊഴിലാളികള്‍ സേവനമനുഷ്ഠിക്കുന്നു.</font><br />


==സ്കൂള്‍ ബസ്സ്==
==സ്കൂള്‍ ബസ്സ്==
 
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ്  സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേര്‍ന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.


== ഓഫീസ് നിര്‍വ്വഹണം ==
== ഓഫീസ് നിര്‍വ്വഹണം ==
വരി 159: വരി 159:


== ഔഷധത്തോട്ടം ==
== ഔഷധത്തോട്ടം ==
 
സയന്‍സ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ  സംയുക്താഭിമുഖ്യത്തില്‍  ഒരു ഔഷധത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചു വരുന്നു. അപൂര്‍വ്വമായി നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്.


== പൂന്തോട്ട നിര്‍മ്മാണം ==
== പൂന്തോട്ട നിര്‍മ്മാണം ==
 
സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍  പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്.


== സ്കൂള്‍ സൗന്ദര്യ വത്കരണം ==
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
വരി 174: വരി 174:


== വിശാലമായ കളിസ്ഥലം ==
== വിശാലമായ കളിസ്ഥലം ==
കുട്ടികള്‍ക്ക്  കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂര്‍ണമെന്‍റുകള്‍പോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/102976" എന്ന താളിൽനിന്ന് ശേഖരിച്ചത്