Jump to content
സഹായം

"എസ്സ്.എൻ.എൽ.പി.എസ്സ്.പച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം , ലക്ഷ്യങ്ങൾ
No edit summary
(ചരിത്രം , ലക്ഷ്യങ്ങൾ)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പച്ചടി ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ശ്രീ. പച്ചടി ശ്രീധരന്റെ നേതൃത്വത്തിൽ 1983-ൽ പച്ചടി ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയമാണിത്. പഠന- പഠ്യേതര രംഗത്ത് മികവുറ്റ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ നിലയിലേക്ക് ഉയരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 50 കുട്ടികളിൽ അരംഭിച്ചു 288 വിദ്യാർത്ഥികൾ ഇന്ന് പഠനം \നടത്തുന്നു. ഇന്നിപ്പോ 6 സ്ഥിരാധ്യാപകരും 5 SSG അംഗങ്ങളും സ്കൂളിൽ സേവനം അനുഷ്ടിച്ചു വരുന്നു. LKG മുതൽ 4ആം ക്ലാസുവരെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങൾ പ്രവർത്തിച്ചു വരുന്നു. ശ്രീ. സജി പറമ്പത് സ്കൂൾ മാനേജരായും ശ്രീ. പി.കെ. ബിജു ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിക്കുന്നു. നല്ല മികവുറ്റ അദ്യാപകരുടെയും  മാനേജ്മെന്റിന്റെയും പി ടി എ , എം പി ടി എ യുടെയും സഹകരണത്തോടെയും ഈ സ്കൂളിന് നിരവധി പുരസ്കാരങ്ങളും നേട്ടങ്ങളും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
== ലക്ഷ്യങ്ങൾ ==
സമഗ്ര-വിദ്യാലയ വികസന രേഖയുടെ പ്രധാന ലക്ഷ്യങ്ങൾ....
-> പഠിതാവിൽ കെന്റരീകൃതവും പ്രക്രിയാ ബന്ധിതവും പ്രവർത്തനോന്മുഖവും മൂല്യനുഷ്ഠിതവും ആയ പാഠ്യ പദ്ധതി
  പ്രാവർത്തികമാക്കുക.
-> ജ്ഞാനനിർമിതി എന്ന താത്വികമായ അടിത്തറയിൽ നിന്നുകൊണ്ട് ബൗദ്ധികതലത്തിലും പ്രക്രിയാതലത്തിലും
  മനോഭാവതലത്തിലും മൂല്യങ്ങളുടെ തലത്തിലും പഠിതാവ് എത്തിച്ചേരേണ്ട നേട്ടങ്ങൾക്ക് ഊന്നൽ നൽകുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1029625" എന്ന താളിൽനിന്ന് ശേഖരിച്ചത്