"എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
13:46, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2020history
(...) |
(history) |
||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപിക=ദീപ യു നായർ | | പ്രധാന അദ്ധ്യാപിക=ദീപ യു നായർ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ജലാൽ കെ എ | | പി.ടി.ഏ. പ്രസിഡണ്ട്=ജലാൽ കെ എ | ||
|സ്കൂൾ മാനേജർ = ഇ എം സെയ്ദ് മുഹമ്മദ് റാവുത്തർ | | സ്കൂൾ മാനേജർ = | ||
| സ്ഥാപകൻ = ഇ എം സെയ്ദ് മുഹമ്മദ് റാവുത്തർ | |||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | ||
[[പ്രമാണം:32352school image.jpeg | [[പ്രമാണം:32352school image.jpeg|ലഘുചിത്രം|വലത്ത്]] | ||
| | ||
}} | }} | ||
നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് 1954 ൽ നൂറുൽഹുദാ വിദ്യാലയം ആരംഭിച്ചു. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. എന്നാൽ ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ നാനൂറിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. | |||
1999 ൽ 30 കുട്ടികളോടെ സ്കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 42: | വരി 44: | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
===ഗണിതലാബ്=== | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
===ഷീ ടോയ്ലറ്റ് === | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||