"എസ്.സി.എസ്.ഇ.എ.എൽ.പി സ്കൂൾ, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.സി.എസ്.ഇ.എ.എൽ.പി സ്കൂൾ, തിരുവല്ല (മൂലരൂപം കാണുക)
02:37, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2020→മികവുകൾ
വരി 47: | വരി 47: | ||
==മികവുകൾ== | ==മികവുകൾ== | ||
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു. | |||
* സബ്ജില്ലതല സ്കൂൾകലാമേളയിൽ പ്രസംഗമത്സരത്തിൽ 1st A ഗ്രയിഡും മറ്റു മത്സരങ്ങളിൽ ഗ്രയിഡുകളുംസ്ഥാനങ്ങളും കൂടാതെ മികച്ച സ്കൂളിനു നാലാം സ്ഥാനവും ലഭിച്ചു. | |||
* സാമൂഹ്യശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം. | |||
* ശാസ്ത്ര-ഗണിതമേളകളിൽ ഗ്രയിഡുകളും സ്ഥാനങ്ങളും ലഭിച്ചു. | |||
* 2019-'20 വർഷത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് L.S.S. Scholarship കൾ ലഭിച്ചു. | |||
* കൈയ്യെഴുത്തുമാസിക,പതിപ്പുകൾ എന്നിവയും നിർമ്മിച്ചു. | |||
പ്രത്യേക പരിപാടികൾ | |||
* ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജിലെ 10 ഡോക്ടേഴ്സ് ഉൾപ്പെടുന്ന ഒരു ''ദന്തൽക്യാമ്പ്'' നടത്തി. | |||
*കുടുംബശാക്തീകരണ പരിപാടി-Mathew John Sir നേതൃത്വം നൽകി. | |||
* കോഴഞ്ചേരി St Thomas College Rtd Principal Dr.P.J .Philip സെപ്ത്ംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ചു സന്ദേശം നൽകി. | |||
* അധ്യാപകദിനത്തിൽ സ്കൂൾ അധ്യാപകരും ,അധ്യാപകരായ രക്ഷകർത്താക്കളും പങ്കെടുത്ത മീറ്റിംഗിൽ Dr.Angelo Mathew(Asst.Professor) സന്ദേശം നൽകി. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |