"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:40, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2020→സെപ്റ്റംബർ 2020
വരി 239: | വരി 239: | ||

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ഥാപകദിനാചരണം'''

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ഥാപകദിനാചരണം'''

[[പ്രമാണം:28012 SP 2021 075.jpeg|thumb|150px|left|]]
കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരിയുടെ ചരമവാർഷിക ദിനമായ സെപ്തംബർ 28 സ്ഥാപകദിനമായി ആചരിച്ചു. കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാഗീതങ്ങളോടെ അനുസ്മരണം നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. കൃതജ്ഞതയും പറഞ്ഞു. ഡോ. ശിവകേശ് രാജേന്ദ്രൻ, ശൈലജാദേവി കെ. വി., ബിനു പി.എം., എന്നിവർ സ്ഥാപകന് പ്രണാമമർപ്പിച്ച് സംസാരിച്ചു.
| [[പ്രമാണം:28012 SP 2021 075.jpeg|thumb|150px|left|]] | ||
[[പ്രമാണം:28012 SP 2021 076.jpeg|thumb|225px|]] | |||

കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരിയുടെ ചരമവാർഷിക ദിനമായ സെപ്തംബർ 28 സ്ഥാപകദിനമായി ആചരിച്ചു. കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാഗീതങ്ങളോടെ അനുസ്മരണം നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. കൃതജ്ഞതയും പറഞ്ഞു. ഡോ. ശിവകേശ് രാജേന്ദ്രൻ, ശൈലജാദേവി കെ. വി., ബിനു പി.എം., എന്നിവർ സ്ഥാപകന് പ്രണാമമർപ്പിച്ച് സംസാരിച്ചു. പി. റ്റി. എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സമീപവാസികളായ ഏതാനും വിദ്യാർത്ഥികളും അനുസ്മരണയോഗത്തിൽ പങ്കെടുത്തു.

സാമൂഹ്യപരിഷ്‌കർത്താവായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരി ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പിറ്റേന്നുതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുകയും ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച കൂത്താട്ടകുളം ഹൈസ്ക്കൂൾ കൂത്താട്ടുകുളത്തിന്റെ സാമൂഹിക സാംസ്കാരികമണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കി. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കൂത്താട്ടുകുളം വില്ലേജ് യൂണിയൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ''(28/09/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | {| class="wikitable" style="margin-left: auto; margin-right: auto; border: 3px" | ||