"ജി.എൽ.പി.എസ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ചാത്തമംഗലം (മൂലരൂപം കാണുക)
07:05, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2020→ചരിത്രം
No edit summary |
|||
വരി 36: | വരി 36: | ||
കോഴിക്കോട് താലൂക്ക് ബോർഡിൻറെ പ്രവർത്തനം നിലച്ചപ്പോൾ സ്കൂളിൻറെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി.1956ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളിൻറെ ഭരണം സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവിൽ വന്നതോടെ ഒന്നു മുതൽ നാലു വരെയുള്ള ഗവ.എൽ.പി സ്കൂളായി. | കോഴിക്കോട് താലൂക്ക് ബോർഡിൻറെ പ്രവർത്തനം നിലച്ചപ്പോൾ സ്കൂളിൻറെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി.1956ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളിൻറെ ഭരണം സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവിൽ വന്നതോടെ ഒന്നു മുതൽ നാലു വരെയുള്ള ഗവ.എൽ.പി സ്കൂളായി. | ||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 211 വിദൃാർത്ഥികൾ പഠിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കൃഷ്ണൻ മാസ്റ്റർആ യിരുന്നു.ഇപ്പോൾ ശ്രീ.രാജൻ പാക്കത്ത് ആണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂർ, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാൾ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിന്റെമാറ്റ് കൂട്ടുന്നു.സംസ്ഥാന സർക്കാറിന്റെ ഹൈ-ടെക് പദ്ധതിയിൽ ഉൾപെടുത്തിയ കുന്നമംഗലം ഉപജില്ലയിലെ ഏക ഗവ പ്രൈമറി വിദ്യാലയമാണ് ചാത്തമംഗലം ജി.എൽ.പി.എസ്. | ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂർ, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാൾ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിന്റെമാറ്റ് കൂട്ടുന്നു.സംസ്ഥാന സർക്കാറിന്റെ ഹൈ-ടെക് പദ്ധതിയിൽ ഉൾപെടുത്തിയ കുന്നമംഗലം ഉപജില്ലയിലെ ഏക ഗവ പ്രൈമറി വിദ്യാലയമാണ് ചാത്തമംഗലം ജി.എൽ.പി.എസ്. | ||
2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിൻ ജില്ലയിൽ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും 2011 മുതൽ | 2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിൻ ജില്ലയിൽ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും 2011 മുതൽ 2020വരെ തുടർച്ചയായി 10 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |