"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:02, 19 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കണ്ണൂര്‍ : സെന്റ് തെരേസാസിലെ പ്രവേശനോത്സവം കുട്ടികളെ ആവേശഭരിതരാക്കി. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഗേറ്റിനു അണിനിരന്നു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ആഹ്ലാദത്തോടെ ആദ്യദിവസം ആഘോഷിച്ചു.കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സെന്റ് തെരേസാസ് എന്നും "ഹോമി" സ്കൂളായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. | കണ്ണൂര്‍ : സെന്റ് തെരേസാസിലെ പ്രവേശനോത്സവം കുട്ടികളെ ആവേശഭരിതരാക്കി. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഗേറ്റിനു അണിനിരന്നു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ആഹ്ലാദത്തോടെ ആദ്യദിവസം ആഘോഷിച്ചു.കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സെന്റ് തെരേസാസ് എന്നും "ഹോമി" സ്കൂളായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. | ||
[[ചിത്രം:13006_6.jpg]] | |||
റാങ്ക് നേടിയവര്‍ക്കായുള്ള അനുമോദനച്ചടങ്ങ് നാലിന് | റാങ്ക് നേടിയവര്‍ക്കായുള്ള അനുമോദനച്ചടങ്ങ് നാലിന് | ||
June 4 | June 4 | ||
കണ്ണൂര്‍ : ഇക്കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ പൊതുപരീക്ഷയെഴുതി,ഉന്നതവിജയം കൈവരിച്ച എസ്.എസ്.എല്‍.സി , +2 വിദ്യാര്‍ത്ഥികളെ അനുമോദിക്കാല്‍ മെയ് നാലിന് വൈകീട്ട് സെന്റ് തെരേസാസ് സ്കൂളില്‍ "മെറിറ്റ് ഈവിനിങ്" സംഘടിപ്പിക്കുന്നു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും 'ഫ്ലോറന്‍സ് നൈറ്റിംഗേല്‍' അവാര്‍ഡിനര്‍ഹമായ കണ്ണൂര്‍ ജില്ലാ ആശുപത്രി നഴ്സ് സൂപ്രണ്ട് സിസ്റ്റര്‍ സുനിതയെ ഈയവസരത്തില്‍ അനുമോദിക്കുമോന്ന് പ്രധാനധ്യാപിക സിസ്റ്റര്‍.റോസറീറ്റ അറിയിച്ചു. ആത്മാര്‍ത്ഥമായ ആതുരസേവനമാണ് സിസ്റ്റര്‍. സുനിതയെ ഈ അവര്‍ഡിനര്‍ഹയാക്കിയത്. | കണ്ണൂര്‍ : ഇക്കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ പൊതുപരീക്ഷയെഴുതി,ഉന്നതവിജയം കൈവരിച്ച എസ്.എസ്.എല്‍.സി , +2 വിദ്യാര്‍ത്ഥികളെ അനുമോദിക്കാല്‍ മെയ് നാലിന് വൈകീട്ട് സെന്റ് തെരേസാസ് സ്കൂളില്‍ "മെറിറ്റ് ഈവിനിങ്" സംഘടിപ്പിക്കുന്നു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും 'ഫ്ലോറന്‍സ് നൈറ്റിംഗേല്‍' അവാര്‍ഡിനര്‍ഹമായ കണ്ണൂര്‍ ജില്ലാ ആശുപത്രി നഴ്സ് സൂപ്രണ്ട് സിസ്റ്റര്‍ സുനിതയെ ഈയവസരത്തില്‍ അനുമോദിക്കുമോന്ന് പ്രധാനധ്യാപിക സിസ്റ്റര്‍.റോസറീറ്റ അറിയിച്ചു. ആത്മാര്‍ത്ഥമായ ആതുരസേവനമാണ് സിസ്റ്റര്‍. സുനിതയെ ഈ അവര്‍ഡിനര്‍ഹയാക്കിയത്. | ||
[[ചിത്രം: | [[ചിത്രം:13006_7.jpg]] | ||
വരി 16: | വരി 16: | ||
കണ്ണൂര്‍ : ഗണിതശാസ്ത്രലോകത്ത് വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനാധിഷ്ഠിതമാക്കുവാന്‍ സെന്റ് തെരേസാസിലെ ഗണിത ക്ലബ്ബ് തീരുമാനിച്ചു. ജൂണ്‍ 10ന് ക്ലബ്ബിലേക്കുള്ള അംഗങ്ങള്‍ക്ക് അംഗത്വത്തിന് അവസരമൊരുക്കിയിട്ടുണ്ട്. 17ന് പ്രധാന പ്രവര്‍ത്തകര്‍ക്കായുള്ളതിരഞ്ഞെടുപ്പും നടക്കുന്നതാണ്. ജൂണ്‍ അവസാനവാരത്തില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതായിരിക്കുമെന്ന് ഗണിതാദ്ധ്യാപികമാര്‍ അറിയിച്ചു. | കണ്ണൂര്‍ : ഗണിതശാസ്ത്രലോകത്ത് വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനാധിഷ്ഠിതമാക്കുവാന്‍ സെന്റ് തെരേസാസിലെ ഗണിത ക്ലബ്ബ് തീരുമാനിച്ചു. ജൂണ്‍ 10ന് ക്ലബ്ബിലേക്കുള്ള അംഗങ്ങള്‍ക്ക് അംഗത്വത്തിന് അവസരമൊരുക്കിയിട്ടുണ്ട്. 17ന് പ്രധാന പ്രവര്‍ത്തകര്‍ക്കായുള്ളതിരഞ്ഞെടുപ്പും നടക്കുന്നതാണ്. ജൂണ്‍ അവസാനവാരത്തില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതായിരിക്കുമെന്ന് ഗണിതാദ്ധ്യാപികമാര്‍ അറിയിച്ചു. | ||
[[ചിത്രം:13006_8.jpg]] | |||
ശാസ്ത്രവിസ്മയമങ്ങള്‍ തേടി ഭാവി ശാസ്ത്രജ്ഞര്‍ ഒത്തുകൂടി | ശാസ്ത്രവിസ്മയമങ്ങള്‍ തേടി ഭാവി ശാസ്ത്രജ്ഞര്‍ ഒത്തുകൂടി |