"സെന്റ് ജോൺസ്. യു.പി.എസ്. മേപ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ്. യു.പി.എസ്. മേപ്രാൽ (മൂലരൂപം കാണുക)
12:32, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 31: | വരി 31: | ||
}} | }} | ||
St. John's UP school Mepral | |||
ചരിത്രം | |||
---------------------------------------------- | |||
പെരിങ്ങര വില്ലേജിൽ 3-)0 വാർഡിൽ രണ്ടു സ്ഥിര൦ കെട്ടിടങ്ങളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
ദേശത്തു സ്കൂളുകൾ ഇല്ലാതിരുന്ന കാലത്തു ദിവ൦ഗതനായ Dev. Sree kaniyanthra Alexander cor episcopa കൊല്ലവർഷം 1094 - ൽ സ്ഥാപിച്ചു. പിന്നോക്ക വിഭാഗത്തിൽ ഉള്ളവർക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം ലഭിച്ചു എന്നത് സ്കൂളി൯െറ എടുത്തു പറയാവുന്നത് നേട്ടമാണ്. | |||
ഗതാഗത സൗകര്യം തുലോം കുറവുള്ള ഇവിട൦ 5 KM കഴിഞ്ഞാണ് ഒരു യു. പി സ്കൂൾ ഉള്ളത്. സമീപത്തുള്ള ഹരിജൻ കോളനി നിവാസികൾക്കും സാധാരണ ജനങ്ങൾക്കും പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങൾക്കും സ്കൂൾ ആശ്വാസമായിരുന്നു. ജാതീയമായ വേർതിരിവുകൾ നിലനിന്നിരുന്ന കാലത്ത് എല്ലാ വിഭാഗങ്ങൾക്കും പഠനത്തിനുള്ള സൗകര്യം സ്കൂൾ ചെയ്തിരുന്നു. SC, ST വിഭാഗം ഒഴിച്ചുള്ളവ൪ ഫീസ് നൽകിയാണ് അന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. | |||
അപ്പ൪ കുട്ടനാടിന്റെ ഭാഗമായ സ്ഥലമായതിനാൽ മൺസൂൺ കാലങ്ങൾ ദുരിതത്തി൯െറയു൦ കഷ്ടപ്പാടിന്റെയു൦ കാലമാണ്. വെള്ളം കയറുന്ന സമയത്ത് സ്കൂൾ ഒരു അഭയകേന്ദ്രമായി മാറുന്നു. | |||
നെൽപ്പാടങ്ങളും തോടുകളും കുളങ്ങളും അനേകം കാവുകളു൦ നിറയപ്പെട്ട ഇവിട൦ Feldtrip ന് അനുയോജ്യമായ സ്ഥലമാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |