"ജി എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് തരിയോട് (മൂലരൂപം കാണുക)
22:43, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്. | വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ആകെ 24 സെന്റ് സ്ഥലമാണ് വിദ്യാലയത്തിന് സ്വന്തമായുള്ളത് | 10 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ആകെ 24 സെന്റ് സ്ഥലമാണ് വിദ്യാലയത്തിന് സ്വന്തമായുള്ളത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |