Jump to content
സഹായം

"രാമപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  27 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ്‌ കെ ഇ ആർ  പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു  ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. കൂടാതെ എല്ലാക്ലാസ്സിലും ഫാനും ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജലലഭ്യതയോടെയുള്ള മൂത്രപ്പുരയും ടോയിലറ്റുമുണ്ട്. നിലത്തു ടൈൽപാകി പുകയില്ലാത്ത അടുപ്പോടെയുള്ള സാമാന്യം ഭേദപ്പെട്ട പാചകപ്പുര സ്കൂളിനുണ്ട്. ജലവിതരണത്തിനായി മോട്ടോറും പൈപ്പുമുണ്ട്. സ്കൂൾമുറ്റത്തായി അശോകസ്തംഭത്തോടുകൂടിയുള്ള ഒരു കൊ ടിമരമുണ്ട്. സ്കൂൾച്ചുവരുകൾ ചിത്രം വരച്ചു ആകര്ഷകമാക്കിയിട്ടുണ്ട്. ജൈവ അജൈവ മാലിന്യസംസ്കരണസംവിധാനം നിലവിലുണ്ട്. ഇന്റർനെറ്റ്‌ സൗകര്യത്തോടെയുള്ള മൂന്ന് കമ്പ്യൂട്ടറും പ്രിന്ററും പഠനസൗകര്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==ഡാൻസ് ക്ലാസ്സ്‌, കരാട്ടെ പരിശീലനം, സ്കൂൾ പച്ചക്കറികൃഷി, സഹവാസ ക്യാബ്, ബോധവത്കരണക്ലാസ്സുകൾ,ശാസ്ത്ര ഗണിതശാത്ര പ്രവൃത്തി പരിചയ മേളകൾ, പഠനോപകരണ നിർമാണ ക്ലാസുകൾ, ക്യാരംസ് ചെസ്സ്‌ സൈക്കിൾ പരിശീലനം, അഭിമുഖങ്ങൾ  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഡാൻസ് ക്ലാസ്സ്‌, കരാട്ടെ പരിശീലനം, സ്കൂൾ പച്ചക്കറികൃഷി, സഹവാസ ക്യാബ്, ബോധവത്കരണക്ലാസ്സുകൾ,ശാസ്ത്ര ഗണിതശാത്ര പ്രവൃത്തി പരിചയ മേളകൾ, പഠനോപകരണ നിർമാണ ക്ലാസുകൾ, ക്യാരംസ് ചെസ്സ്‌ സൈക്കിൾ പരിശീലനം, അഭിമുഖങ്ങൾ  

== മാനേജ്‌മെന്റ് ==വി കെ കനകം  
== മാനേജ്‌മെന്റ് ==വി കെ കനകം  
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1019923" എന്ന താളിൽനിന്ന് ശേഖരിച്ചത്