"എം.ജി.എം.എൽ.പി.എസ്.തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൽ.പി.എസ്.തിരുവല്ല (മൂലരൂപം കാണുക)
17:59, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂൾ ചിത്രം= 37235-2.jpg | | സ്കൂൾ ചിത്രം= 37235-2.jpg | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.''' | |||