"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 212: വരി 212:

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ ഓണം ഓൺലൈനിൽ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ പലഘട്ടങ്ങളിലായി സംഘടിപ്പിച്ചു. അത്തം മൂതൽ പത്തു ദിവനസം നീണ്ടു നിൽക്കുന്ന പൂക്കളമത്സരം, ഓണത്തിന്റെ ഐതിഹ്യത്തെയും അനുഷ്ഠാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഓണക്വിസ് എന്നിവ കൂട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഓണപ്പാട്ട്, പ്രസംഗം, ചിത്രരചന എന്നിവയിലും കുട്ടികൾക്കായി മത്സരം നടത്തി. നിരവധി കുട്ടികൾ പങ്കെടുത്ത ഓണവിഭവ പാചകമത്സരവും മികച്ച നിലവാരം പുലർത്തി. ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗങ്ങൾ മത്സരങ്ങളുടെ ഉല്പന്നങ്ങൾ ഉൾപ്പെടുത്തി വീഡിയോകൾ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. (30/08/2020)
[[പ്രമാണം:28012 SP 2021 067.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]]

{| class="wikitable"

'''നേർക്കാഴ്ച ചിത്രരചനാ പദ്ധതി'''

ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പതാക ഉയർത്തി. ആഘോഷപരിപാടികളിൽ ആരോഗ്യപ്രവർത്തകയായ ബിന്ദുമോൾ കെ. ആർ. (ജൂനിയർ ഹെൽത്ത് നഴ്സ്, പി.എച്ച്.സി. പാലക്കുഴ) മുഖ്യാതിഥിയായി പങ്കെടുത്തു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി. റ്റി. എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ എന്നിവർ സംസാരിച്ചു. മിനി പ്രദീപ്, സോന പ്രദീപ്, അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, റെജി മാത്യു, അഭിജിത് എസ്., ബിനു പി. എം., ഹരിഗോവിന്ദ് എസ്., ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. ''(15/08/2020)''

<gallery mode="packed">
പ്രമാണം:28012 Nerkazhcha Archana Baiju 9 B.jpeg|Sooryadev -8A|അർച്ചന ബൈജു 9 ബി
പ്രമാണം:28012 Nerkazhcha Devapriya M R 8 B.jpeg|ദേവപ്രിയ എം. ആർ. 8 ബി
പ്രമാണം:28012 Nerkazhcha Jayajith T Jayan 9 B.jpeg|ജയജിത് ടി. ജയൻ 9 ബി
പ്രമാണം:28012 Nerkazhcha Pooja K Manoj 8 B.jpeg|പൂജ കെ. മധു 8 ബി
പ്രമാണം:28012 Nerkazhcha Shelby Babu 8 B.jpeg|ഷെൽബി ബാബു 8 ബി
</gallery>

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1014143" എന്ന താളിൽനിന്ന് ശേഖരിച്ചത്