ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം (മൂലരൂപം കാണുക)
15:08, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
=='''മികവുകൾ '''== | =='''മികവുകൾ '''== | ||
2018-19 അധ്യയന വര്ഷം നടപ്പിലാക്കിയ ജനകീയ ലൈബ്രറി എന്ന പ്രവർത്തനം വിദ്യാലയവുമായി വളരെ കാലമായി അകന്നു നിന്ന നാട്ടുകാരെ സ്കൂളിലേക്ക് അടുപ്പിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയായി . നാട്ടുകാരിൽ നിന്ന് അന്ന് സമാഹരിച്ച 265 പുസ്തകങ്ങൾ ലൈബ്രറിയുടെ ഭാഗമായതോടെ , കുറച്ചു നാട്ടുകാരും പൂർവ്വവിദ്യാര്ഥികളും സ്കൂൾ പ്രവർത്തനവുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. അന്ന് രൂപീകരിച്ച സ്കൂൾ/പൂർവവിദ്യാർഥി സംഘം നാട്ടുകാരിൽനിന്നു ശേഖരിച്ച പണമുപയോഗിച്ചു സ്കൂൾ പെയിന്റടിച്ച ഭംഗിയാക്കി , ക്ലാസ് മുറികളിലെ എലെക്ട്രിഫിക്കേഷൻ പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി . മികച്ച വായനാമൂലയൊരുക്കി . പൂർവാധ്യാപകരുടെ കൂട്ടായ്മ രൂപീകരിച്ചു . വായന/ലേഖന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷരദീപം എന്ന പേരിൽ സ്കൂൾ സമയത്തിന് മുൻപ്/ശേഷം എന്നിങ്ങനെ മലയാളം ക്ലാസുകൾ നടത്തിവരുന്നു. ഇംഗ്ലീഷ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് നു അധിക പഠനസമയം-സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു . പ്രീ പ്രൈമറി ക്ലാസ്സുകളിൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കി. കുട്ടികളുടെ വായനമൂല ഉപയോഗപ്പെടുത്തി സർഗാത്മക ക്യാമ്പുകൾ നടത്തി. കുട്ടികളുടെ മികച്ച രചനകൾ ഉപയോഗിച്ച് "മുകുളങ്ങൾ" എന്ന കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു . പൊതുവിജ്ഞാനം വളർത്തുന്നതിനായി ക്വിസ് ബോക്സ് സ്ഥാപിച്ചു .മികച്ച കുട്ടികൾക്കായി പൂർവ വിദ്യാർത്ഥിയുടെ പേരിൽ എൻഡോവ്മെന്റ് ആരംഭിച്ചു . കയ്യെഴുത്തു മാസികയിലെ മികച്ച സൃഷ്ടികളുപയോഗപ്പെടുത്തി "മുകുളങ്ങൾ" എന്ന പേരിൽ പ്രിന്റഡ് മാഗസിൻ സ്കൂൾ വാർഷിക ദിനത്തിൽ പുറത്തിറക്കി. മാഗസിനിലെ ഏറ്റവും നല്ല കവിതയ്ക്ക് ശ്രീ .കെ.ജെ.ദേവ് സാർ നാലാം തരത്തിലെ സഞ്ജിത്തിനു പുരസ്‌കാരം നൽകി അനുമോദിച്ചു . അവധിക്കാല പ്രവർത്തനങ്ങൾ -പ്രിന്റഡ് വർഷീറ്റുകൾ നൽകി വരുന്നു . 2018 -19 അധ്യയനവര്ഷത്തെ പ്രവർത്തന മികവ് 2019 -20 അധ്യനവർഷം കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണമായി. | 2018-19 അധ്യയന വര്ഷം നടപ്പിലാക്കിയ ജനകീയ ലൈബ്രറി എന്ന പ്രവർത്തനം വിദ്യാലയവുമായി വളരെ കാലമായി അകന്നു നിന്ന നാട്ടുകാരെ സ്കൂളിലേക്ക് അടുപ്പിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയായി . നാട്ടുകാരിൽ നിന്ന് അന്ന് സമാഹരിച്ച 265 പുസ്തകങ്ങൾ ലൈബ്രറിയുടെ ഭാഗമായതോടെ , കുറച്ചു നാട്ടുകാരും പൂർവ്വവിദ്യാര്ഥികളും സ്കൂൾ പ്രവർത്തനവുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. അന്ന് രൂപീകരിച്ച സ്കൂൾ/പൂർവവിദ്യാർഥി സംഘം നാട്ടുകാരിൽനിന്നു ശേഖരിച്ച പണമുപയോഗിച്ചു സ്കൂൾ പെയിന്റടിച്ച ഭംഗിയാക്കി , ക്ലാസ് മുറികളിലെ എലെക്ട്രിഫിക്കേഷൻ പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി . മികച്ച വായനാമൂലയൊരുക്കി . പൂർവാധ്യാപകരുടെ കൂട്ടായ്മ രൂപീകരിച്ചു . വായന/ലേഖന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷരദീപം എന്ന പേരിൽ സ്കൂൾ സമയത്തിന് മുൻപ്/ശേഷം എന്നിങ്ങനെ മലയാളം ക്ലാസുകൾ നടത്തിവരുന്നു. ഇംഗ്ലീഷ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് നു അധിക പഠനസമയം-സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു . പ്രീ പ്രൈമറി ക്ലാസ്സുകളിൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കി. കുട്ടികളുടെ വായനമൂല ഉപയോഗപ്പെടുത്തി സർഗാത്മക ക്യാമ്പുകൾ നടത്തി. കുട്ടികളുടെ മികച്ച രചനകൾ ഉപയോഗിച്ച് "മുകുളങ്ങൾ" എന്ന കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു . പൊതുവിജ്ഞാനം വളർത്തുന്നതിനായി ക്വിസ് ബോക്സ് സ്ഥാപിച്ചു .മികച്ച കുട്ടികൾക്കായി പൂർവ വിദ്യാർത്ഥിയുടെ പേരിൽ എൻഡോവ്മെന്റ് ആരംഭിച്ചു . കയ്യെഴുത്തു മാസികയിലെ മികച്ച സൃഷ്ടികളുപയോഗപ്പെടുത്തി "മുകുളങ്ങൾ" എന്ന പേരിൽ പ്രിന്റഡ് മാഗസിൻ സ്കൂൾ വാർഷിക ദിനത്തിൽ പുറത്തിറക്കി. മാഗസിനിലെ ഏറ്റവും നല്ല കവിതയ്ക്ക് ശ്രീ .കെ.ജെ.ദേവ് സാർ നാലാം തരത്തിലെ സഞ്ജിത്തിനു പുരസ്‌കാരം നൽകി അനുമോദിച്ചു . അവധിക്കാല പ്രവർത്തനങ്ങൾ -പ്രിന്റഡ് വർഷീറ്റുകൾ നൽകി വരുന്നു . 2018 -19 അധ്യയനവര്ഷത്തെ പ്രവർത്തന മികവ് 2019 -20 അധ്യനവർഷം കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണമായി.മൂന്നു വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ." മഴവില്ലു, ഇതളുകൾ, അപ്പുവിന്റെ ലോകം " | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |