Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
=='''മികവുകൾ '''==
=='''മികവുകൾ '''==
2018-19 അധ്യയന വര്ഷം നടപ്പിലാക്കിയ  ജനകീയ ലൈബ്രറി എന്ന പ്രവർത്തനം വിദ്യാലയവുമായി വളരെ കാലമായി അകന്നു നിന്ന നാട്ടുകാരെ സ്കൂളിലേക്ക് അടുപ്പിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയായി .  നാട്ടുകാരിൽ നിന്ന് അന്ന് സമാഹരിച്ച 265 പുസ്തകങ്ങൾ ലൈബ്രറിയുടെ ഭാഗമായതോടെ , കുറച്ചു നാട്ടുകാരും പൂർവ്വവിദ്യാര്ഥികളും സ്കൂൾ പ്രവർത്തനവുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. അന്ന് രൂപീകരിച്ച സ്കൂൾ/പൂർവവിദ്യാർഥി സംഘം നാട്ടുകാരിൽനിന്നു ശേഖരിച്ച പണമുപയോഗിച്ചു സ്കൂൾ പെയിന്റടിച്ച ഭംഗിയാക്കി , ക്ലാസ് മുറികളിലെ എലെക്ട്രിഫിക്കേഷൻ പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി . മികച്ച വായനാമൂലയൊരുക്കി .  പൂർവാധ്യാപകരുടെ കൂട്ടായ്മ രൂപീകരിച്ചു .  വായന/ലേഖന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷരദീപം എന്ന പേരിൽ സ്കൂൾ സമയത്തിന് മുൻപ്/ശേഷം എന്നിങ്ങനെ മലയാളം ക്ലാസുകൾ നടത്തിവരുന്നു.  ഇംഗ്ലീഷ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് നു അധിക പഠനസമയം-സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു .  പ്രീ പ്രൈമറി ക്ലാസ്സുകളിൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കി.  കുട്ടികളുടെ വായനമൂല ഉപയോഗപ്പെടുത്തി സർഗാത്മക ക്യാമ്പുകൾ നടത്തി.  കുട്ടികളുടെ മികച്ച രചനകൾ ഉപയോഗിച്ച് "മുകുളങ്ങൾ" എന്ന കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു .  

'
'
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1013238" എന്ന താളിൽനിന്ന് ശേഖരിച്ചത്