Jump to content
സഹായം

"കെ.വി.എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,731 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 108: വരി 108:


==മികവുകൾ==
==മികവുകൾ==
ഭാഷശേഷി വികസനത്തിനുതകുന്ന തരത്തിൽ എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി മികവാർന്ന രീതിയിലുള്ള അസംബ്ലി.
അക്ഷരങ്ങൾ ഉറയ്ക്കുന്നതിനായുള്ള മണലിലെഴുത്ത്.
എൽ എസ് എസ് പരിശീലനം.
ഹൈടെക് രീതിയിലുള്ള പരിശീലന ക്ലാസുകൾ.
കലോത്സവത്തിൽ കുട്ടികളുടെ പങ്കാളിത്തം
പ്രഗൽഭരുടെ നേതൃത്വത്തിലുള്ള ശാസ്ത്ര പരീക്ഷണ ക്ലാസുകൾ.
ചിത്രരചനയെ പരിപോഷിപ്പിക്കാൻ ഉതകുന്ന ക്ലാസുകൾ.
ദിനാചരണം രക്ഷിതാക്കളും സമൂഹവും ആയി ചേർന്ന് നടത്തപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ ആയ ചെണ്ട,  കരാട്ടെ എന്നിവയ്ക്ക് പരിശീലനം.
മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വാർഷികാഘോഷ കലാപരിപാടികൾ.
തിരുവല്ല സബ് ജില്ലയിലെ 2018 -19 ലെ ബെസ്റ്റ് പിടിഎ അവാർഡ് പരുമല കെ വി എൽപിഎസ് സ്കൂൾ കരസ്ഥമാക്കി.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1012913" എന്ന താളിൽനിന്ന് ശേഖരിച്ചത്