|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|K K KIDAVE MEMORIAL UPS}} | | {{PSchoolFrame/Header}} |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്=ചേലിയ
| |
| | വിദ്യാഭ്യാസ ജില്ല=വടകര
| |
| | റവന്യൂ ജില്ല=കോഴിക്കോട്
| |
| | സ്കൂൾ കോഡ്=16355
| |
| | സ്ഥാപിതവർഷം= 1966
| |
| | സ്കൂൾ വിലാസം=ചേലിയ,കൊയിലാണ്ടി,കോഴിക്കോട്
| |
| | പിൻ കോഡ്= 673306
| |
| | സ്കൂൾ ഫോൺ= 9847866260
| |
| | സ്കൂൾ ഇമെയിൽ= kkkmupscheliya@yahoo.in
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=കൊയിലാണ്ടി
| |
| | ഭരണ വിഭാഗം=ഗവൺമെന്റ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=185
| |
| | പെൺകുട്ടികളുടെ എണ്ണം= 165
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 350
| |
| | അദ്ധ്യാപകരുടെ എണ്ണം= 21
| |
| | പ്രധാന അദ്ധ്യാപകൻ=മുരളീധരൻ
| |
| | പി.ടി.ഏ. പ്രസിഡണ്ട്=പ്രനീത
| |
| | സ്കൂൾ ചിത്രം= 16355-1.jpg |
| |
| }}
| |
| ..
| |
|
| |
|
| == ചരിത്രം == | | {{Infobox School |
| വിദ്യാലയ ചരിത്രം | | |സ്ഥലപ്പേര്=ചേലിയ |
| | |വിദ്യാഭ്യാസ ജില്ല=വടകര |
| | |റവന്യൂ ജില്ല=കോഴിക്കോട് |
| | |സ്കൂൾ കോഡ്=16355 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551658 |
| | |യുഡൈസ് കോഡ്=32040900309 |
| | |സ്ഥാപിതദിവസം=1 |
| | |സ്ഥാപിതമാസം=6 |
| | |സ്ഥാപിതവർഷം=1966 |
| | |സ്കൂൾ വിലാസം=Chrliya Koyilandy Kozhikode 673306 |
| | |പോസ്റ്റോഫീസ്=ചേലിയ |
| | |പിൻ കോഡ്=673306 |
| | |സ്കൂൾ ഫോൺ= |
| | |സ്കൂൾ ഇമെയിൽ=kkkmupscheliya@yahoo.in |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=കൊയിലാണ്ടി |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
| | |വാർഡ്=7 |
| | |ലോകസഭാമണ്ഡലം=വടകര |
| | |നിയമസഭാമണ്ഡലം=കൊയിലാണ്ടി |
| | |താലൂക്ക്=കൊയിലാണ്ടി |
| | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=84 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=72 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=156 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=16 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=Rejani T |
| | |പി.ടി.എ. പ്രസിഡണ്ട്=Praneetha |
| | |എം.പി.ടി.എ. പ്രസിഡണ്ട്=Amitha |
| | |സ്കൂൾ ചിത്രം=16355-1.jpg |
| | |size=350px |
| | |caption=K K KIDAV MEMORIAL U P |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| | '''കെ.കെ.കിടാവ് മെമ്മോറിയൽ യുപി സ്കൂൾ''' കെ.കേളപ്പൻ കിടാവിൻ്റെ സ്മരണയ്ക്കായി മകനായിരുന്ന വി എം ശ്രീധരൻ മാസ്റ്റർ 1966 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യ മാനേജർ ശ്രീമതി ദേവി അമ്മ ആയിരുന്നു കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ചേലിയ എന്ന പ്രദേശത്താണ് ഈ എയ്‌ഡഡ്സ്സ്കുൾ സ്ഥിതിചെയ്യുന്നത് ചേലിയ എന്നാൽ ചേലുള്ള നാട് എന്നാണ് അർത്ഥം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉള്ളൂർ പുഴയ്ക്ക് അരികിലായി വളരെ മനോഹരമായ ഗ്രാമീണ ഭംഗി നിറഞ്ഞ സ്ഥലമാണ് ചേലിയ |
| | == '''ചരിത്രം''' == |
| | '''വിദ്യാലയ ചരിത്രം''' |
|
| |
|
| 1966 ജൂൺ 1 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന് നേതൃത്വം നൽകി | | 1966 ജൂൺ 1 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന് നേതൃത്വം നൽകി |
| യത് ബഹു: വി.എം.ശ്രീധരൻ നായരാണ്. അദ്ദേഹത്തിന്റെ പിതാവ് ശ്രീ.കെ.കേള | | യത് ബഹു: വി.എം.ശ്രീധരൻ നായരാണ്. അദ്ദേഹത്തിന്റെ പിതാവ് ശ്രീ.കെ.കേള |
| പ്പൻ കിടാവിന്റെ സ്മരണക്കാണ് ഇതിന്റെ പേർ കെ.കെ.കിടാവ് മെമ്മോറിയൽ | | പ്പൻ കിടാവിന്റെ സ്മരണക്കാണ് ഇതിന്റെ പേർ കെ.കെ.കിടാവ് മെമ്മോറിയൽ എന്നാക്കിയത്.[[കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്/ചരിത്രം|'''കൂടുതൽ അറിയാൻ'''.....]] |
| എന്നാക്കിയത്. | |
| | |
| സ്ഥാപിക്കാനിടയായ സാഹചര്യം
| |
| | |
| അധ്യാപക പരിശീലനം നേടിയശേഷം വി.എം.ശ്രീധരൻ നായർ അടുത്ത
| |
| പല വിദ്യാലയത്തിലും ജോലി നോക്കിയെങ്കിലും അതൊന്നും തൃപ്തികരമായി
| |
| ല്ല. മഹാത്മാഗാന്ധിയുടെ കൂടെ വാർധാആശ്രമിൽ ജീവിച്ച തികഞ്ഞ ഗാന്ധിയ
| |
| നായ രാമനാട്ടുകര രാധാകൃഷ്ണൻ സാറുമായുണ്ടായ സൌഹൃദമാണ് പുതിയ
| |
| വിദ്യാലയം സ്ഥാപിക്കാൻ പ്രചോദനമായത്. ഇതിന് ആവശ്യമായ 3 ഏക്കർ സ്ഥലം
| |
| കുടുംബസ്വത്തായി ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിക്കാനാവശ്യമായ രേഖകളും
| |
| നടപടിക്രമങ്ങളും ശ്രീ രാധാകൃഷ്ണൻ സാറാണ് നൽകിയത്. ചെങ്ങോട്ടുകാവ്
| |
| യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീധരക്കുറുപ്പും സഹായങ്ങളുമായി മുന്നിലു
| |
| ണ്ടായിരുന്നു. ഇരുവരും ചേർന്ന് ഒരു വിദ്യാഭ്യാസ സർവ്വെ നടത്തി സ്‌കൂളിൽ
| |
| പോവാത്ത കുട്ടികളുടെ കണക്കെടുത്തു. നല്ലവരായ നാട്ടുകാരും സഹായങ്ങളു
| |
| മായി ഒപ്പം നിന്നു.
| |
| | |
| അന്നത്തെ കോഴിക്കോട മേയർ ശ്രീ.ഭരതൻ, കെ.പി.സി.സി പ്രസിഡണ്ട്
| |
| ഇ.രാജഗോപാലൻ നായരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്‌കൂൾ ഉദ്ഘാ
| |
| ടനം ചെയ്തു.
| |
| | |
| തുടക്കത്തിൽ ഒന്നാം ക്ലാസ്സിൽ 138 കുട്ടികൾ ഉണ്ടായിരുന്നു. സാമൂഹിക
| |
| മായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നതിനാൽ കുട്ടികൾ
| |
| സ്‌കൂളിൽ പോകുന്ന ശീലം ഉണ്ടായിരുന്നില്ല. കുട്ടികളേയും കൂട്ടിയായിരുന്നു രക്ഷി
| |
| താക്കൾ ജോലിക്ക് പോയിരുന്നത്. അതുകൊണ്ട് തന്നെ പുസ്തകം വസ്ത്രം,
| |
| ഭക്ഷണം എന്നിവ നാലുവർഷത്തേക്ക് എല്ലാവർക്കും വാഗ്ദാനം ചെയ്തു. ഇത്
| |
| കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു.1983 ജൂൺ 1 ന സ്‌കൂൾ യു.പി.സ്‌കൂളായി. അന്നത്തെ വിദ്യാഭ്യാസമ്ര്ത്രി
| |
| ശ്രീ.ടി.എം.ജേക്കബ് ഉദ്ഘാടനം ചെയ്തു. യു.പി. ആയി ഉയർത്തിയത് ഈ വിദ്യാ
| |
| ലയത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ചക്ക് ആക്കംകൂട്ടി. ഉനർജ്ജ്വസ്വലരായ അധ്യാ
| |
| പകരും സ്നേഹനിധികളായ നാട്ടുകാരും മിടുക്കരായ വിദ്യാർത്ഥികളും ഈ വിദ്യാ
| |
| ലയത്തെ കേരളത്തിലെ ഏറ്റവും നല്ല 100 വിദ്യാലയങ്ങളിലൊന്നാക്കി മാറ്റി (2006
| |
| സീമാറ്റ് സർവ്വെ).
| |
| | |
| പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും സ്‌കൂൾ വളരെ
| |
| മുന്നിലെത്തി. കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005,
| |
| 2006 വർഷങ്ങളിൽ ഓവറോൾ കിരീടം നേടിയത് ഈ വിദ്യാലയത്തിന്റെ നേട്ടം
| |
| തന്നെ. ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല
| |
| യത്തിന്റെ നേട്ടങ്ങൾ വളരെ വലുതാണ്. € വർഷം തുടർച്ചയായി ട്രോഫി നില
| |
| നിർത്തിയത് സാമൂഹൃശാസ്രതത്തിന്റെ നേട്ടം തന്നെ. കോഴിക്കോട ജില്ലയിൽ
| |
| ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പ് നേടിയതിന് മന്ത്രിയിൽ നിന്നും ട്രോഫി
| |
| വാങ്ങാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ പൊൻകിരീടത്തിന്റെ മുത്തായി
| |
| ത്തീർന്നു. ആ നെയ്ത്തിരിനാളം ഇന്നും യുവതലമുറയിൽ ജലിച്ചുകൊണ്ടിരിക്കു
| |
| ന്നു.
| |
| | |
| 1992 ഡിസംബർ 25 മുതൽ 31 വരെ സ്‌കൂളിന്റെ രജത ജൂബില ആഘോഷം
| |
| ചേലിയ ഗ്രാമത്തിന്റെ തന്നെ ഉത്സവമായി തന്നെ കൊണ്ടാടാൻ സാധിച്ചു. വൈവി
| |
| ധ്ൃമാർന്ന പരിപാടികളോടെ സംഭവബഹുലമായ ഏഴുദിനങ്ങൾ സാംസ്കാരിക,
| |
| രാഷ്ദ്രീയ രംഗത്തെ പ്രമുഖർ ഈ ഗ്രാമോത്സവത്തിൽ അതിഥികളായെത്തിയിരു
| |
| ന്നു. പുതുമയാർന്ന പരിപാടികളോടെയും ജനങ്ങളുടെ സഹകരണത്തോടെയും
| |
| നടത്തിയ കൂട്ടായ്മ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും.
| |
| | |
| കർണശപഥം കഥകളി അന്നത്തെ പരിപാടിയുടെ പ്രത്യേകതയായിരുന്നു.
| |
| വിദ്യാഭ്യാസമ്ര്്രി ശ്രീ.ഇ.കെ.മുഹമ്മദ്ബഷീർ ആണ് പരിപാടികൾ ഉദ്ഘാടനം
| |
| ചെയ്തത്. ശ്രീ.എം.ടി.വാസുദേവൻ നായർ, ശ്രീ.എം.പി.വീര്രേന്രകുമാർ, സിനിമാ
| |
| നടൻ ശ്രീനിവാസൻ തുടങ്ങി പ്രഗത്ഭരായ വ്യക്തികൾ ഈ ഏഴുരാതധ്രികളെ സമ്പ
| |
| ന്നമാക്കി.നാടകോത്സവം, കവിയരങ്ങ്, സാഹിതൃസാംസ്‌കാരിക സമ്മേളനം പൂർവ്വ
| |
| വിദ്യാർത്ഥി സംഗമം, കുട്ടികളുടെ കലാപരിപാടികൾ, വിൽപ്പാട്ട്, നാടകം തുടങ്ങി
| |
| നിരവധി പരിപാടികൾ ചേലിയ ഗ്രാമത്തെ മുഴുവൻ ഉത്സവത്തിമിർപ്പിലാറാടിച്ച്
| |
| രജതജൂബിലി അവസാനിച്ചു. സാംസ്കാരിക പരിപാടികളിലേക്ക് നയിക്കാൻ യുവാ
| |
| ക്കൾക്ക് ഈർജ്ജം നൽകാൻ രജതജൂബിലിക്ക് കഴിഞ്ഞു.
| |
| | |
| 1995 ൽ കൊയിലാണ്ടി സബ്ജില്ലാ കലാമേളയ്ക്ക് ആതിഥ്യം വഹിക്കാനും
| |
| പരിപാടികൾ മികച്ച രീതിയിൽ നടത്താനും ഇതിലെല്ലാം പൂർണ്ണമായ തോതിൽ
| |
| ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ വിദ്യാലയത്തിന് സാധിച്ചു. ഒരു
| |
| യു.പി.സ്‌കൂളിന്റെ ചരിത്രത്തിൽ ഇത്തരം ഒരു കലാമേളയ്ക്ക് ആതിഥ്യം വഹി
| |
| ക്കാനും കുറ്റമറ്റ രീതിയിൽ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുക
| |
| എന്നത് അപൂർവ്വ സംഭവമായി തീർന്നു.
| |
| | |
| കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ
| |
| ത്ത്, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഈ വിദ്യാലയമാണ്.
| |
| ഇതിന്റെ പിറകിലുള്ള അന്നത്തെ അധ്യാപകരുടെ ആത്മാർപ്പണവും അധ്വാനവും
| |
| വളരെ വലുതായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാരൂപങ്ങൾ നമ്മുടെ
| |
| മേളകളിൽ അവതരിപ്പിക്കാനും പ്രദേശത്ത് പ്രചരിക്കാനും വഴിയായിത്തീർന്നു.
| |
| | |
| 1996-ൽ ആദ്യമായി സ്‌കൂളിലെ കുട്ടികൾക്കെല്ലാം ഡയറി ഏർപ്പെടുത്തി.
| |
| കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു
| |
| പോലെ ഉപകാരപ്പെട്ടു. അതുപോലെ ഫോട്ടോ പതിച്ച ഐഡി കാർഡ് ഈ വിദ്യാ
| |
| ലയത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. രക്തഗ്രൂപ്പ് വരെ അതിൽ രേഖപ്പെടു
| |
| ത്തിയിരുന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തേണ്ടി വന്നു.
| |
| | |
| വേറിട്ട പ്രവർത്തനങ്ങളുടെ കാര്യത്തിലും സ്കൂൾ വളരെ സജീവമായിരു
| |
| ന്നു. ഗുഡ്ബൈ പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പാരി
| |
| സ്ഥിതിക പ്രശ്നങ്ങൾ ഇന്നത്തെപ്പോലെ ജനങ്ങളിലെത്താത്ത ഒരു കാലത്ത്
| |
| അതിന്റെ വരാൻ പോകുന്ന വിപത്ത് മുൻകൂട്ടിക്കണ്ടുകൊണ്ട് അതിനെതിരെ പൊരു
| |
| താനും നാട്ടുകാരിൽ അവബോധമുണ്ടാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചി
| |
| ട്ടുണ്ട്. തുണി സഞ്ചി തയ്പ്പിച്ച് ചേലിയ ഗ്രാമത്തിലെ എല്ലാ വീടുകളിലും എത്തി
| |
| ച്ചു. പ്ലാസ്റ്റിക് ഉപേക്ഷിക്കാനും ആവശൃമായ ബോധവൽക്കരണം നടത്തി. “ശോഭീ
| |
| ന്്രൻ മാഷിനെ പ്പോലെ പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിക്കാനും സാധിച്ചു.മറ്റൊരു പരിപാടിയായിരുന്നു “നാട്ടിനൊരു തണൽ വീട്ടിലൊരു തണൽ"
| |
| എന്റെ മരം പദ്ധതി വരുന്നതിനു മുമ്പുതന്നെ ഓരോ കുട്ടികൾക്കും വൃക്ഷത്തൈ
| |
| കൾ വർഷംതോറും നൽകിയിരുന്നു. തുടർന്ന് സോഷ്യൽ ഫോറസ്ര്രി ഏർപ്പെടു
| |
| ത്തിയ എന്റെ മരം പദ്ധതി തുടങ്ങിയതുമുതൽ പദ്ധതി അതിലേക്കു മാറ്റുകയായി
| |
| രുന്നു.
| |
| | |
| അന്യം നിന്നുപോകുന്ന നാട്ടുമാവിൻതൈകൾ ശേഖരിച്ച് എല്ലാവർക്കും
| |
| തൈകൾ വിതരണം ചെയ്തു. നാട്ടുമാവിനെ സംരക്ഷിക്കുക എന്ന ആവശ്യം കൂട്ടി
| |
| കളെ ബോധവാന്മാരാക്കി തീർക്കാൻ കഴിഞ്ഞു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ നേർക്കാഴ്ചകൾ.]] | | * [[{{PAGENAME}}/ നേർക്കാഴ്ചകൾ.]] |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |
| #വി.എം.ശ്രീധരൻ
| | {| class="wikitable sortable mw-collapsible mw-collapsed" |
| #വാസു.എം
| | |+ |
| #ജാനകി.പി
| | !ക്രമ |
| #മുരളീധരൻ.കെ
| | നമ്പർ |
| # വിജയരാഘവൻ.പി
| | !അധ്യാപകരുടെ പേര് |
| #ഹരിദാസൻ.കെ
| | !വർഷം |
| #രാജൻ.കെ
| | |- |
| #ശ്യാമള.കെ
| | |1 |
| #ശ്യാമള.എൻ
| | |വി.എം.ശ്രീധരൻ |
| #മുഹമ്മദ്.എം.എ
| | | |
| | |- |
| | |2 |
| | |വാസു.എം |
| | | |
| | |- |
| | |3 |
| | |ജാനകി.പി |
| | | |
| | |- |
| | |4 |
| | |മുരളീധരൻ.കെ |
| | | |
| | |- |
| | |5 |
| | |വിജയരാഘവൻ.പി |
| | | |
| | |- |
| | |6 |
| | |ഹരിദാസൻ.കെ |
| | | |
| | |- |
| | |7 |
| | |രാജൻ.കെ |
| | | |
| | |- |
| | |8 |
| | |ശ്യാമള.കെ |
| | | |
| | |- |
| | |9 |
| | |ശ്യാമള.എൻ |
| | | |
| | |- |
| | |10 |
| | |മുഹമ്മദ്.എം.എ |
| | | |
| | |} |
| | # |
|
| |
|
| == നേട്ടങ്ങൾ == | | == നേട്ടങ്ങൾ == |
| #<big>സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുത്തു</big> | | #<big>സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുത്തു</big>(2006 സീമാറ്റ് സർവ്വെ). |
| കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005, 2006 വർഷങ്ങളിൽ ഓവറോൾ കിരീടം | | #കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005, 2006 വർഷങ്ങളിൽ ഓവറോൾ കിരീടം |
| | #കോഴിക്കോട ജില്ലയിൽ ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പ് നേടിയതിന് മന്ത്രിയിൽ നിന്നും ട്രോഫി |
| | #ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല യത്തിന്റെ നേട്ടങ്ങൾ |
| | #കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ ത്ത്, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഈ വിദ്യാലയമാണ്. |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
വരി 168: |
വരി 140: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | *കൊയിലാണ്ടിയിൽ നിന്ന് വരുമ്പോൾ ചെങ്ങോട്ടുകാവ് ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി.ചേലിയയിൽ സ്ഥിതിചെയ്യുന്നു. |
| | style="background: #ccf; text-align: center; font-size:99%;" |
| | *കോഴിക്കോട് ഭാഗത്തുനിന്ന് സ്കൂളിലേക്ക് വരുവാൻ പൂക്കാട് നിന്ന് നാല് കിലോമീറ്റർ ചേലിയ |
| |-
| | <br> |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| | ---- |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | {{Slippymap|lat=11.419762|lon=75.739095|zoom=16|width=800|height=400|marker=yes}} |
| | | ---- |
| *ചെങ്ങോട്ടുകാവ് ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി.ചേലിയയിൽ സ്ഥിതിചെയ്യുന്നു. | | <!--visbot verified-chils->--> |
| |----
| |
| | |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| |
| {{#multimaps:11.071469,76.077017|zoom="16" width="350" height="350" selector="no" controls="large"}} | |
| | |
| <!--visbot verified-chils-> | |