"എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല (മൂലരൂപം കാണുക)
01:33, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2020→ചരിത്രം
No edit summary |
|||
വരി 1: | വരി 1: | ||
{prettyurl|S.C.S.E.A.L.P.S Thiruvalla}} | {{prettyurl|S.C.S.E.A.L.P.S Thiruvalla }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തിരുവല്ല | |||
| സ്ഥലപ്പേര്=തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37236 | | സ്കൂൾ കോഡ്= 37236 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവർഷം= 1906 | | സ്ഥാപിതവർഷം= 1906 | ||
| സ്കൂൾ വിലാസം= എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല | | സ്കൂൾ വിലാസം= എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല | ||
| പിൻ കോഡ്= 689101 | | പിൻ കോഡ്=689101 | ||
| സ്കൂൾ ഫോൺ= 04692731021 | | സ്കൂൾ ഫോൺ= 04692731021 | ||
| സ്കൂൾ ഇമെയിൽ= scsealpstvla@gmail.com | | സ്കൂൾ ഇമെയിൽ=scsealpstvla@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ .പി | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 53 | | ആൺകുട്ടികളുടെ എണ്ണം= 53 | ||
| പെൺകുട്ടികളുടെ എണ്ണം= 48 | | പെൺകുട്ടികളുടെ എണ്ണം= 48 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 101 | | വിദ്യാർത്ഥികളുടെ എണ്ണം= 101 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=സിസ്സി വർഗ്ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷെൽറ്റൻ വി .റാഫേൽ | | പി.ടി.ഏ. പ്രസിഡണ്ട്= ഷെൽറ്റൻ വി .റാഫേൽ | ||
| സ്കൂൾ ചിത്രം= S.C.S.E.A.L.P_School_Thiruvalla.jpg | | സ്കൂൾ ചിത്രം= S.C.S.E.A.L.P_School_Thiruvalla.jpg | ||
}} | }} | ||
==ചരിത്രം== | |||
മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ് സെമിനാരിക്കുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .'''''വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്. സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ | |||
സ്കൂൾ സ്ഥാപിതമായത്.''''' | |||
< | പ്രാരംഭത്തിൽ 2 അധ്യാപകരും 40ൽ പരം വിദ്യാർത്ഥികളൂമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ശ്രീമാന്മാരായ സി. കുര്യൻ, വി.എ. കുര്യൻ ഇവരായിരുന്നു ആരംഭകാലത്ത് | ||
അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പ്രാരംഭകാലത്ത് പലകമട തറച്ച് ഓലമേഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഇത് വളർന്ന് ഒരു പൂർണ്ണ പ്രൈമറി സ്കൂളായിത്തീർന്നു .ശ്രീ എം. ജി. തോമസ് H M ആയിരുന്ന കാലത്ത് ഓഫീസ് കെട്ടിടം , പാചകപ്പുര, ഉച്ചഭക്ഷണപരിപാടി എന്നിവ ആരംഭിച്ചു . സാറിന്റെ നേട്ടങ്ങളെ മാനിച്ച് സംസ്ഥാന സർക്കാർ പ്രഥമാധ്യാപകർക്കുള്ള സംസ്ഥാന അവാർഡു നൽകി ആദരിച്ചു. സാറിനു ശേഷം സ്ഥാനമേറ്റ ശ്രീ സജി കുര്യന്റെ കാലത്ത് പ്രി പ്രൈമറി ക്ളാസ് ആരംഭിച്ചു. | |||
ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
==മികവുകൾ== | |||
== മുൻസാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==ദിനാചരണങ്ങൾ== | |||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കൈയ്യെഴുത്ത് മാസിക | |||
*ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | |||
*പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. | |||
*ബാലസഭ | |||
*ഹെൽത്ത് ക്ലബ്ബ് | |||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | |||
*പഠന യാത്ര | |||
==ക്ലബുകൾ== | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* ജ്യോതിശാസ്ത്ര ക്ലബ്ബ് | |||
* സ്മാർട്ട് എനർജി ക്ലബ് | |||
* സ്പൈസ് ഇംഗ്ലീഷ് ക്ലബ് | |||
* സയൻസ് ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* ഗണിത ക്ലബ് | |||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
* ഹിന്ദി ക്ലബ് | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<br> | |||
'''* തിരുവല്ല ടൗണിൽ സെൻട്രൽ ജംഷനിൽ എസ്സ് സി എസ്സ് കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്സ് സി എസ്സ് ഹൈസ്‍കൂളും, ഹയർ സെക്കണ്ടറി സ്കൂളും ഇതേ കോമ്പൗണ്ടിലാണ്. ലാന്റ് മാർക്ക് തിരുവല്ല കെ.എസ്സ്. ആർ. ടി .സി. ബസ് സ്റ്റാന്റ്.*''' | |||
|---- | |||
* | |||
{{#multimaps:9.3836039,76.5741798|zoom=10}} | |||
|} | |||
|} |