Jump to content
സഹായം

"ഗവ. എൽ.പി.എസ്. കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,019 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആമുഖം
മധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന അതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കടപ്ര.തോമാശ്ലീഹായുടെ പുണ്യപാദസ്പർശമേറ്റ, കണ്ണശ്ശന്റെ ഈരടികൾ അലയടിക്കുന്ന ശംഖ് നാദവും, ബാങ്ക് വിളികളും, പള്ളിമണികളും ഉയരുന്ന പുണ്യഭൂമിയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് കടപ്ര .
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ലോക്കിൽ കടപ്ര പഞ്ചായത്തിൽ 15-ാം വാർഡിൽ വളഞ്ഞവട്ടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് കടപ്ര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണശ്ശ കവികളുടെ നാടായ കടപ്രയിൽ അവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ ഭാഗമായിട്ടാണ് ഈ സ്കൂളും ആദ്യകാലത്ത് പ്രവർത്തിച്ചത്.എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ എൽ.പി വിഭാഗം പ്രത്യേകമാക്കാൻ തീരുമാനിക്കുകയും അങ്ങനെ 1963ൽ ഈ സ്കൂൾ എൽ.പി വിഭാഗമായി മാത്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിന്റെ മുൻഭാഗത്തായി കണ്ണശ്ശ കവികളുടെ ഓർമ്മയ്ക്കായി പണിത കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും, പ്രസിദ്ധമായ തിരു ആലും തുരുത്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്.

വരി 39: വരി 40:
==ഭൗതികസൗകര്യങ്ങൾ==  
==ഭൗതികസൗകര്യങ്ങൾ==  

സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെ മെച്ചപ്പെട്ടതാണ്. കെട്ടുറപ്പുള്ള ആകർഷകമായ രണ്ട് കെട്ടിടങ്ങളും ഒറ്റ ഹാളായി നില നിൽക്കുന്നു .ഈ ഹാളിനെ ക്ലാസ് മുറികളായി തിരിച്ചിരിക്കുന്നു. ഒരു ഹാളിന്റെ അറ്റത്തായി അംഗനവാടി സ്ഥിതി ചെയ്യുന്നു. അടുക്കള, ആവശ്യത്തിന് ശുചി മുറികൾ, കിണർ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് സൗകര്യം എന്നിവ ഉണ്ട്
സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെ മെച്ചപ്പെട്ടതാണ്. കെട്ടുറപ്പുള്ള രണ്ട് കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ബഹുമാനപ്പെട്ട മാത്യു റ്റി തോമസ് എം എൽ എ യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടങ്ങൾ പെയിന്റടിച്ച്, ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഒറ്റ ഹാളായി നില നിൽക്കുന്ന ഈ കെട്ടിടങ്ങൾ  ക്ലാസ് മുറികളായിതിരിച്ചിരിക്കുന്നു. ക്ലാസ് മുറികൾ ടൈലുകളിട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിൽ അംഗനവാടി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ശുചി മുറികൾ, കിണർ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട്. എം പി ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ, കൈറ്റിൽ നിന്നും ലാപ്ടോപ്പ്, പ്രൊജ  ക്ടർ, എന്നിവയും ലഭിച്ചിട്ടുണ്ട്.ഇൻറർനെറ്റ് സൗകര്യവും ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനം തയ്യാറാക്കിയിട്ടുണ്ട്.

==മികവുകൾ= =
==മികവുകൾ
ടാലന്റ് ലാബ്, വിവിധ തരം ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത് ഒന്നാം സമ്മാനം ,ഗണിത മാഗസിൻ രണ്ടാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. കലോത്സവങ്ങളിലും ,വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്ന് വരുന്നു. ടാലന്റ് ലാബ് പദ്ധതിയിലൂടെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നു.വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ0ന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ശ്രദ്ധ, മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയും, ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ഹലോ ഇംഗ്ലീഷും നടത്തുന്നു. കലോത്സവം, ശാസ്ത്രമേള ,വിവിധയിനം ക്വിസ് മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഇക്കഴിഞ്ഞ സബ് ജില്ല പ്രവൃത്തി പരിചയമേളയിൽ വെജിറ്റബിൾ പ്രിൻറിംഗിന് ഒന്നാം സമ്മാനവും, ഗണിത മാഗസിന് രണ്ടാം സമ്മാനവും നേടി .
 
മുൻസാരഥികൾ ==  
== മുൻസാരഥികൾ ==  
ശ്രീമതി.കെ പ്രസന്നകുമാരി
ശ്രീമതി.കെ പ്രസന്നകുമാരി, ശ്രീമതി.ജിജി റാണി
ശ്രീമതി. ജിജി റാണി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
ശ്രീ.കെ ജെ രാജൻ, മുൻ ജില്ലാ കളക്ടർ, പത്തനംത്തിട്ട
ശ്രീ.കെ ജെ രാജൻ, മുൻ ജില്ലാ കളക്ടർ, പത്തനംത്തിട്ട

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പരിസ്ഥിതി ദിനം
 
വായനാദിനം
==അദ്ധ്യാപകർ== ഷെറി ജോൺസൺ, ഫൗസിയ ഹസൻ, സുമയ്യ സി എം
ചാന്ദ്രദിനം
യോഗാ ദിനം
സ്വാതന്ത്ര്യ ദിനം
ഗാന്ധിജയന്തി
അധ്യാപക ദിനം
ഓണം
ക്രിസ്തുമസ്
ഹിരോഷിമ  നാഗസാക്കി ദിനം
എല്ലാ ദിനാചരണങ്ങളും ആഘോഷിക്കുന്നു.
==അദ്ധ്യാപകർ
ഷെറി ജോൺസൺ
ഫൗസിയ ഹസൻ
സുമയ്യ സി എം

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
  കൈയ്യെഴുത്ത് മാസിക
  കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -     ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*ഗണിത മാഗസിൻ                              -     കളിവഞ്ചി എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.   
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.   
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1010526" എന്ന താളിൽനിന്ന് ശേഖരിച്ചത്