Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,567 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
.
.
{{prettyurl|E.A.L.P.S. Amalloor}}
{{prettyurl|E A L P S Amalloor|}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അമലൂർ
| പേര്=ഇ.എ.എൽ.പി.എസ്. ആമല്ലൂർ
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| സ്ഥലപ്പേര്=ആമല്ലൂർ
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37215
| സ്കൂൾ കോഡ്= 37215
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം= 1915
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം= ഇ.എ.എൽ.പി.എസ്. ആമല്ലൂർ ,മഞ്ഞാടി പി. ഒ, തിരുവല്ല
| പിൻ കോഡ്=
| പിൻ കോഡ്= 689105
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ= 9495732973
| സ്കൂൾ ഇമെയിൽ=
| സ്കൂൾ ഇമെയിൽ= ealpsamalloor17@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തിരുവല്ല
| ഉപ ജില്ല= തിരുവല്ല
| ഭരണ വിഭാഗം=ഗവൺമെന്റ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ. പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 7
| വിദ്യാർത്ഥികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 1
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=      
| പ്രധാന അദ്ധ്യാപകൻ=
| പ്രധാന അദ്ധ്യാപകൻ= മേരിക്കുട്ടി ജേക്കബ്   
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= സുജിത കുമാരി   
| സ്കൂൾ ചിത്രം= 37215-1.jpg
| സ്കൂൾ ചിത്രം= 37215-1.jpg
}}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം == ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ
    അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1915 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. തുടർന്ന് അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും പ്രൈമറി സ്കൂൾ ആയി മാറ്റുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ ഈ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന  ലോവർ പ്രൈമറി സ്കൂൾ ആണ്. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. സ്കൂളി്ന്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
  ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നു. പ്രദേശത്തെ ഏക വിദ്യാലയമായ ഇവിടം ദൂരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും  വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്.
തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഈ സ്കൂളിന് ഒരു ചുറ്റുമതിൽ ആവശ്യമാണ്.
ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും ചെയ്തു.
  സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു.
    ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു.
  ആമല്ലൂർ വൈ.എം.എ.  ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.


സ്കൂളിൽ  വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി.
കുഞ്ഞപ്പൻ ഡോക്ടറും കുടംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി
അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.കൂടാതെ സാമ്പത്തികമായി സഹായിച്ചവരുമുണ്ട്.
മികവുകൾ
    ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.


==ചരിത്രം==
മുൻ സാരഥികൾ
 
മുൻ കാലങ്ങളിൽ സാരഥികളായി പലരും പ്രവർത്തിച്ചിട്ടുണ്ട്.തീർത്തും ശോചനാവസ്ഥയിൽ ആയിരുന്ന സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്. കൂടാതെ ലോക്കൽ മാനേജർ ആയിരുന്ന റെവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി.
 
==ഭൗതികസൗകര്യങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
* Hello English. മലയാളത്തിളക്കം.
==മികവുകൾ==
* ഗണിത വിജയം.കമ്പ്യൂട്ടർ പഠനം
 
== മുൻസാരഥികൾ ==
* മധുരം മലയാളം.ശ്രദ്ധ. കളിപ്പങ്ക. ഡാൻസ് പരിശീലനം. ക്വിസ് മത്സരം.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി.
 
==ദിനാചരണങ്ങൾ==
* ക്ലബ് പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==വഴികാട്ടി==
==അദ്ധ്യാപകർ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
  കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര
 
 
 
 
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്
 
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1009328" എന്ന താളിൽനിന്ന് ശേഖരിച്ചത്