Jump to content
സഹായം

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
== <center><font size=4 color=red>രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
== <center><font size=4 color=red>രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
   
<font size=3 color=blue>കോട്ടക്കലിന്‍റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍  മാനവേദന്‍  രാജാ  ആയിരുന്നു. 1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. കുഞ്ഞിക്കുട്ടന്‍  തമ്പുരാന്‍റെ  സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റര്‍.  
<font size=3 >കോട്ടക്കലിന്‍റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍  മാനവേദന്‍  രാജാ  ആയിരുന്നു. 1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. കുഞ്ഞിക്കുട്ടന്‍  തമ്പുരാന്‍റെ  സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റര്‍.  
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
ഈ  വിദ്യാലയം  അനുദിനം  വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ  സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍  ഹയര്‍ സെക്കന്‍ററിയായി  ഉയര്‍ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.</font>

==<font size=3 ഭൗതികസൗകര്യങ്ങള്‍ </font>==
==<font size=3 > ഭൗതികസൗകര്യങ്ങള്‍ </font>==
<font size=3 color=green>കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്‍ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍  നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്‍, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ്  പ്രോഗ്രാമിന്‍റെ കീഴില്‍  അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ  പ്രവര്‍ത്തനത്തെ  ബാധിക്കുന്നുണ്ട്.</font>
<font size=3 >കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്‍ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍  നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്‍, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ്  പ്രോഗ്രാമിന്‍റെ കീഴില്‍  അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ  പ്രവര്‍ത്തനത്തെ  ബാധിക്കുന്നുണ്ട്.</font>

==<font siize=4 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>==
==<font siize=4>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>==
<font size=3 >രാജാസ്  ഓള്‍ഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font>
<font size=3 >രാജാസ്  ഓള്‍ഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font>

വരി 62: വരി 62:
**[[{{PAGENAME}} /നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]]
**[[{{PAGENAME}} /നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]]

==<center><font size=6 color=brown> മുന്‍ സാരഥികള്‍==
==<center><font size=6> മുന്‍ സാരഥികള്‍==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|<font size=3 color=green>class="wikitable" style="text-align:center; width:300px; height:500px" border="1"
{|<font size=3>lass="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|3.6.1920-18.8.1920
|3.6.1920-18.8.1920
വരി 151: വരി 151:
|}</font>
|}</font>

==<font size=5 color=red> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>==
==<font size=4>> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>==

<font size=3>ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.</font>
<font size=3>ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.</font>
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100896" എന്ന താളിൽനിന്ന് ശേഖരിച്ചത്