Jump to content
സഹായം

"ജി.വി.എച്ച്.എസ്. എസ്. ദേലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തില്‍ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികള്‍.കാസറഗോഡ്നഗരത്തില്‍നിന്നും ഏകദേശം 50km കിഴക്കുഭാഗത്ത് കേരള കര്‍ണാടകഅതിര്‍ത്തിയില്‍ ഇടയ്ക്ക് തിമിര്‍ത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിന്‍ മുകളിലാണ് ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

        ഈ ഗ്രാമപ്രദേശത്തെ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിര്‍ത്താതെ വെളിച്ചത്തേക്കു നയിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്.

കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ പോലുമില്ലാതെപ്രവര്‍ത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്.

  അതാതുകാലത്ത് വളര്‍ച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെയും കാര്യത്തില്‍ നിസ്വാര്‍ത്ഥസേവനം അര്‍പ്പിച്ച പ്രധാന അധ്യാപകരുടേയും  അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവര്‍ത്തനം പ്രശംസനീയമാണ്

1921ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത്  ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തില്‍ കന്നഡ ഭാഷയില്‍ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും  കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു.  

                        ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാര്‍ത്ഥതയുടെ വരദാനമാണ്  ഈ    വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല.

        1927ല്‍ എല്‍.പി.വിഭാഗം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യു.പി.യായും 1980ല്‍ ഹൈസ്കൂളായും 2008ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  സ്കൂളായും ഉയര്‍ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍

ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ    പ്രവര്‍ത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10087" എന്ന താളിൽനിന്ന് ശേഖരിച്ചത്