Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

  <p>ഈ വർഷത്തെ അദ്ധ്യാപകദിനം കെ.ടി.എം സ്കൂളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അധ്യാപകൻ സംസ്ഥാനത്തെ മികച്ച അദ്ധ്യാപനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ അദ്ധ്യാപക ദിനത്തിലായിരുന്നു.സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും പി.ടി.എ എക്സിക്യൂട്ടീവും ചേർന്ന് ഈ ദിവസത്തെ അവിസ്മരണീയമാക്കിത്തീർത്തു.

ക്ലാസ്സ് ലീഡർമാരും സ്കൂൾ ലീഡറും  ചെയർമാനും പൂച്ചെണ്ടുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു.സെപ്റ്റംബർ 6 ന് വൈകുന്നേരം 3 മണിക്ക് അദ്ധ്യാപകദിനത്തോടനുബന്ധിച്ചു നടന്ന ശ്രീ.കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് ഈ സ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ രംഗനാഥൻ മാഷ് അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.</p>
ക്ലാസ്സ് ലീഡർമാരും സ്കൂൾ ലീഡറും  ചെയർമാനും പൂച്ചെണ്ടുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു.സെപ്റ്റംബർ 6 ന് വൈകുന്നേരം 3 മണിക്ക് അദ്ധ്യാപകദിനത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ ശ്രീ.കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് ഈ സ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ രംഗനാഥൻ മാഷ് അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.</p>
'''സ്വാതന്ത്ര്യദിനം'''
'''സ്വാതന്ത്ര്യദിനം'''

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100728" എന്ന താളിൽനിന്ന് ശേഖരിച്ചത്