ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 195 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G. H. S. S. Kuttikattur}} | |||
{{Infobox School | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=17054 | ||
| | |എച്ച് എസ് എസ് കോഡ്=10022 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64550765 | ||
| | |യുഡൈസ് കോഡ്=32041501501 | ||
| | |സ്ഥാപിതദിവസം=9 | ||
|സ്ഥാപിതമാസം=9 | |||
| | |സ്ഥാപിതവർഷം=1974 | ||
| | |സ്കൂൾ വിലാസം=GHSS കുറ്റിക്കാട്ടൂർ, കുറ്റിക്കാട്ടൂർ PO, കോഴിക്കോട്, കേരളം-673008. | ||
| | GHSS KUTTIKKATTOOR, KUTTIKKATTOOR PO, KOZHIKODE, KERALA - 673008. | ||
| | |സ്കൂൾ ഫോൺ=0495 2354687 | ||
|സ്കൂൾ ഇമെയിൽ=ghsskuttikattur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴിക്കോട് റൂറൽ | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവയൽ പഞ്ചായത്ത് | ||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
| | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
| | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | |||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=798 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=668 | |||
| | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2217 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=84 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=319 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=432 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുജ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശോഭ വി എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്മാൻ ഇടക്കണ്ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ എം ടി | |||
|സ്കൂൾ ചിത്രം=17054-വിദ്യാലയം കവർ.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=17054-Logo.jpg | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കന്ററി സ്കൂളാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ.{{SSKSchool}} | |||
==ചരിത്രം== | |||
== ചരിത്രം == | '''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ് ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ. | ||
'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''. | |||
കാലം മാറുകയാണ്. വിദ്യാഭ്യാസം | |||
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ '''റിസോഴ്സ് സെന്റർ''' ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. | |||
'''മെഡിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ, | |||
സ്പോർട്ട്സ് ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്. | |||
''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു. | |||
സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു. | |||
4 | നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയർന്ന വിജയശതമാനം ഈ വർഷവും നിലനിർത്തി. | ||
ജില്ലാ പഞ്ചായത്തിൻറെ സഹായത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദർശിനി സ്ഥാപിതമായി. | |||
സംസ്ഥാനതല മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഈ വർഷം മൂന്നു വിദ്യാർത്ഥികൾക്കു ലഭിച്ചു. | |||
2010 ൽ എസ്.എസ്.എൽ.സി പുതിയ സ്കീമിൽ സുബിൻ ഫുൾ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എൽ.സി യിൽ 11 ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായി. അധ്യാപക തലത്തിൽ രാജീവ് മാസ്റ്റർ ദേശീയതലത്തിൽ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എൽ.സി യിൽ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുൾ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി. | |||
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | യു. പി. വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട് | ||
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ ആദ്യം നിർമിച്ചു. തുടർന്ന് അതിനു മുകളിൽ 2 നിലകളിലായി 2 ക്ലാസ് റൂമുകളും ഒരു ഹാളും 2020-21 ൽ പണി പൂർത്തീകരിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കൂടാതെ, വരാന്തകളിലും ഓഫീസിലും സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് 2021-ൽ പൂർത്തിയായി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച 2 ക്ലാസ് റൂമുകൾ 2022 മാർച്ചോടെ പൂർത്തിയായി. നവീകരിച്ച കിച്ചൺ കം സ്റ്റോർ റൂം പണി പൂർത്തീകരിച്ചു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | #* ലിറ്റിൽ കൈറ്റ്സ് | ||
#* സ്കൗട്ട് & ഗൈഡ്സ്. | |||
#* ക്ലാസ് മാഗസിൻ. | |||
#* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
#* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
| |||
== മാനേജ്മെന്റ് == | |||
'''Dept. of Gen. Education, Govt. of Kerala''' | |||
== ''' പ്രൈമറി വിഭാഗം അദ്ധ്യാപകർ''' == | |||
<font color=blue> | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|- | |||
. | |'''രജനി വി. വി. ''' | ||
| '''പ്രൈമറി ടീച്ചർ''' | |||
|- | |||
| '''സ്മിത. സി''' | |||
| '''പ്രൈമറി ടീച്ചർ''' | |||
|- | |||
| '''ശ്രീജ ഒ.പി''' | |||
|'''പ്രൈമറി ടീച്ചർ''' | |||
|- | |||
| '''ധന്യ സി. വി. ''' | |||
| '''പ്രൈമറി ടീച്ചർ - ഹിന്ദി''' | |||
|- | |||
|''' ''' | |||
|'''പ്രൈമറി ടീച്ചർ - അറബിക് ''' | |||
|- | |||
| ''' റീജ കോണോളിൽ''' | |||
| '''പ്രൈമറി ടീച്ചർ''' | |||
|- | |||
|'''കവിത സി. ''' | |||
|'''പ്രൈമറി ടീച്ചർ''' | |||
|- | |||
| '''ശ്രീജാമണി ഓ.''' | |||
| '''പ്രൈമറി ടീച്ചർ''' | |||
|- | |||
|'''ദീപ പി.''' | |||
| '''പ്രൈമറി ടീച്ചർ''' | |||
|- | |||
|'''വിദ്യ വി. കെ''' | |||
|'''പ്രൈമറി ടീച്ചർ''' | |||
|- | |||
| ''' ''' | |||
| '''പ്രൈമറി ടീച്ചർ''' | |||
|- | |||
| '''വിജിന. കെ ''' | |||
|'''പ്രൈമറി ടീച്ചർ''' | |||
|- | |||
| '''രബിത പി.''' | |||
|'''പ്രൈമറി ടീച്ചർ - ഹിന്ദി''' | |||
|- | |||
|'''രൂപേഷ് ടി. ''' | |||
|'''പ്രൈമറി ടീച്ചർ''' | |||
|- | |||
|''' | |||
|''''''''' | |||
|- | |||
== '''ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ''' == | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|- | |||
| രാജീവ്. കെ | |||
|(ഫിസിക്കൽ സയൻസ്) | |||
|- | |||
| സുമേഷ്. ജി | |||
| (ഫിസിക്കൽ സയൻസ്) | |||
|- | |||
| ബീനകുമാരി. വി. പി | |||
| (ഫിസിക്കൽ സയൻസ്) | |||
|- | |||
| വിദ്യ. വി | |||
| (ഫിസിക്കൽ സയൻസ്) | |||
|- | |||
| വിനോദ് കുമാർ ഇ. | |||
|(ഫിസിക്കൽ സയൻസ്) | |||
|- | |||
| രശ്മി. സി | |||
|(നാച്വറൽ സയൻസ്) | |||
|- | |||
| സുമിത ആർ. | |||
|(നാച്വറൽ സയൻസ്) | |||
|- | |||
| വിധുബാല. എ. സി | |||
| (നാച്വറൽ സയൻസ്) | |||
|- | |||
|പ്രസൂൽ. കെ | |||
|(നാച്വറൽ സയൻസ്) | |||
|- | |||
|പ്രസീത ബി. | |||
|(മാത്സ്) | |||
|- | |||
| എലിസബത്ത് ബി. ജോൺ | |||
|(മാത്സ്) | |||
|- | |||
|ജിജിമോൾ പി | |||
|(മാത്സ്) | |||
|- | |||
|ഉഷാമണി. എം. എസ് | |||
|(മാത്സ്) | |||
|- | |||
| ശീതൾ കൃഷ്ണൻ | |||
| (മാത്സ്) | |||
|- | |||
|ഷബ്ന വി. | |||
| (മാത്സ്) | |||
|- | |||
|ബീന എം.ബി | |||
|(മാത്സ്) | |||
|- | |||
| -- | |||
|(മാത്സ്) | |||
|- | |||
| എം. മുരളി | |||
|(സോഷ്യൽ സയൻസ്) | |||
|- | |||
| റസിയ എൻ. കെ. | |||
| (സോഷ്യൽ സയൻസ്) | |||
|- | |||
|ലിസാമ്മ ജോസഫ് | |||
|(സോഷ്യൽ സയൻസ്) | |||
|- | |||
| ഷീന എസ്. | |||
|(സോഷ്യൽ സയൻസ് | |||
|- | |||
| നിഷ ആർ. കെ. | |||
|(സോഷ്യൽ സയൻസ്) | |||
|- | |||
| സീന കെ. | |||
|(സോഷ്യൽ സയൻസ്) | |||
|- | |||
| -- | |||
|(സോഷ്യൽ സയൻസ്) | |||
|- | |||
|അബ്ദുറഹിമാൻ പി.ടി. | |||
| (ഇംഗ്ലീഷ്) | |||
|- | |||
|രശ്മി നായർ | |||
|(ഇംഗ്ലീഷ്) | |||
|- | |||
| ബിജു ജെയിംസ് | |||
| (ഇംഗ്ലീഷ്) | |||
|- | |||
|ഷബീബ കെ.ടി | |||
| (ഇംഗ്ലീഷ്) | |||
|- | |||
|രേഖ. എം. പി | |||
| (ഇംഗ്ലീഷ്) | |||
|- | |||
| ഫ്ലോറി. സി. എ | |||
| (ഇംഗ്ലീഷ്) | |||
|- | |||
| മിത്തു തിമോത്തി | |||
| (ഇംഗ്ലീഷ്) | |||
|- | |||
| രജനി. പി | |||
| ( മലയാളം) | |||
|- | |||
| -- | |||
| ( മലയാളം) | |||
|- | |||
| | |||
| ( മലയാളം) | |||
|- | |||
| ബബിത. എം. പി | |||
| ( മലയാളം) | |||
|- | |||
| ജയറാണി. എ. എം | |||
| ( മലയാളം) | |||
|- | |||
| സ്മിത എം. ടി | |||
| ( മലയാളം) | |||
|- | |||
| | |||
|(അറബിക്ക്) | |||
|- | |||
| സി.എം റീജ | |||
|(ഹിന്ദി) | |||
|- | |||
| ജീജ. എം. പി | |||
| (ഹിന്ദി) | |||
|- | |||
| ഗീത. പി | |||
| (ഹിന്ദി) | |||
|- | |||
| | |||
| (ഹിന്ദി) | |||
|- | |||
| ആര്യ പി | |||
| (സംസ്കൃതം)(PT) | |||
|- | |||
| കെ.എ ആയിഷ | |||
| (ഉർദു) | |||
|- | |||
| മീനാംബിക എം. സി. | |||
| (പി.ഇ.ടി) | |||
|- | |||
| പ്രശാന്ത് കെ. വി. | |||
| (മ്യൂസിക്ക്) | |||
|- | |||
| വി. ശാലിനി | |||
|(നീഡിൽ വർക്ക്) | |||
|- | |||
|}''' | |||
== | == '''ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ'''== | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
== | |- | ||
|- | |||
| '''പ്രിയ പ്രോത്താസിസ് | |||
''' | | സോഷ്യോളജി | ||
|- | |||
| ഷീജ കെ. | |||
| | |||
| പ്രിൻസിപ്പാൾ''' | |||
|- | |||
| ആശ | |||
| മാത്സ് | |||
|- | |||
| ബീന | |||
| ഇംഗ്ലീഷ് | |||
|- | |||
| സ്മിത | |||
| ഫിസിക്ക്സ് | |||
|- | |||
| | |||
| കൊമേഴ്സ് | |||
|- | |||
| നീന | |||
| കൊമേഴ്സ് (Jr.) | |||
|- | |||
| ശ്രീജ | |||
| സുവോളജി | |||
|- | |||
| തോമസ് | |||
| ഇംഗ്ലീഷ് | |||
|- | |||
| മുഹ്സിൻ | |||
| ഇംഗ്ലീഷ് | |||
|- | |||
|ദിവ്യ | |||
| ഇംഗ്ലീഷ് (Jr.) | |||
|- | |||
| സ്വപ്ന | |||
| കെമിസ്ട്രി | |||
|- | |||
| ബൾക്കീസ് | |||
| മാത്സ് | |||
|- | |||
| മുഹമ്മദ് ബഷീർ | |||
| മലയാളം | |||
|- | |||
| ഷൈമ | |||
| മലയാളം (Jr.) | |||
|- | |||
| മിജി | |||
| ഫിസിക്സ് | |||
|- | |||
| മുഹമ്മദ് റിയാസ് | |||
| ഹിസ്റ്ററി | |||
|- | |||
| സുഗതാകുമാരി കെ | |||
| കെമിസ്ട്രി | |||
|- | |||
| ദിനേശൻ | |||
| ബോട്ടണി | |||
|- | |||
| ഹസീന | |||
| ഇസ്ലാമിക് ഹിസ്റ്ററി | |||
|- | |||
| രത്നാവതി | |||
| ഹിന്ദി | |||
|- | |||
| ശ്രീജ | |||
| പൊളിറ്റിക്കൽ സയൻസ് | |||
|- | |||
| ഗീത | |||
| ജ്യോഗ്രഫി | |||
|- | |||
| -- | |||
| പൊളിറ്റിക്കൽ സയൻസ് (Jr.) | |||
|- | |||
| -- | |||
| കംപ്യൂട്ടർ സയൻസ് | |||
|}''' | |||
== ഓഫീസ് (ഹൈസ്കൂൾ) == | |||
*രഞ്ജിത്ത് പി. ആർ. | |||
*പി. | *അബിജിത്ത് | ||
*സുഷ വി. | |||
* | |||
* | |||
* | |||
* | |||
== മുൻ സാരഥികൾ == | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
== | |||
== സ്കൂളിന്റെ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 249: | വരി 446: | ||
|- | |- | ||
|21-05-1999 <small>TO</small> | |21-05-1999 <small>TO</small> | ||
| | | .. THANKAMANI | ||
|- | |- | ||
| -- <small>TO </small> -- | | -- <small>TO </small> -- | ||
വരി 278: | വരി 475: | ||
|M. C. ABDULLA | |M. C. ABDULLA | ||
|- | |- | ||
| 04-06-2008 <small>TO</small> -- | | 04-06-2008 <small>TO</small> 31-03-2011 | ||
| M. K. MUHAMMED | | M. K. MUHAMMED | ||
|- | |- | ||
| | | 1 9-05-2011 <small>TO</small> 31.05.2015 | ||
| PADMANABHAN NAMBHOOTHIRI | |||
|- | |||
| 01-05-2015 <small>TO</small> 31.05.2017 | |||
| C.K.RAMAN NAMBHOOTHIRI | |||
| | |||
|- | |||
| 01-06-2017 <small>TO</small> 31-05-2021 | |||
| ASHA.V.A | |||
| | |||
|- | |- | ||
| 01-07-2021 <small>TO</small> -- | |||
| RAVEENDRAN T. E. | |||
|}''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി | |||
2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി | |||
2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി | |||
സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു. | |||
2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി | |||
2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി | |||
400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു | |||
2015 ൽ ടാറ്റ നടത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു | |||
} | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* കോഴിക്കോട് നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
*കോഴിക്കോട് നഗരത്തിൽ നിന്നും വരുമ്പോൾ താഴെ കുറ്റിക്കാട്ടൂർ ബസ്സ് സ്റ്റോപ്പിന് അല്പം താഴെ വലതുവശത്തേയ്ക്കുള്ള റോഡിൽ 700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന തടപ്പറമ്പിലെത്താം. | |||
---- | |||
{{Slippymap|lat=11.265501|lon= 75.877705 |zoom=18|width=full|height=400|marker=yes}} | |||
---- |
തിരുത്തലുകൾ