"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം (മൂലരൂപം കാണുക)
14:19, 28 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2010→പാഠ്യ പ്രവര്‍ത്തനങ്ങള്‍ .
വരി 104: | വരി 104: | ||
== പാഠ്യ പ്രവര്‍ത്തനങ്ങള്‍ .  == | == പാഠ്യ പ്രവര്‍ത്തനങ്ങള്‍ .  == | ||
വിജയഭേരി
| വിജയഭേരി :

എസ്.എസ്.എല്‍.സി. കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പഠനമോഡ്യൂളുകളുടെ സഹായത്തോടെ രാവിലെയും വൈകുന്നേരത്തും അധിക സമയം കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കി.ഓണം-ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ സ്ക്കൂളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മദ്രസ,വായനശാലകള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് മുപ്പതോളം പ്രാദേശിക പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പരീക്ഷ ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കി.
| എസ്.എസ്.എല്‍.സി. കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പഠനമോഡ്യൂളുകളുടെ സഹായത്തോടെ രാവിലെയും വൈകുന്നേരത്തും അധിക സമയം കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കി.ഓണം-ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ സ്ക്കൂളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മദ്രസ,വായനശാലകള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് മുപ്പതോളം പ്രാദേശിക പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പരീക്ഷ ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കി.

വരി 112: | വരി 112: | ||
കുട്ടികളുടെ പഠന നിലവാരം സസൂക്ഷ്മം മനസ്സിലാക്കാനും പഠന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിന് ക്ലാസ് പി.ടി.എ.കള്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ട കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ൌണ്‍സലിംഗ് ഗൈഡന്‍സ് ക്ലാസുകള്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തി. സ്ക്കൂളില്‍ ഇപ്പോള്‍ സ്ഥിരമായി ഒരു ലേഡി കൌണ്‍സിലര്‍ പ്രവര്‍ത്തിക്കുന്നു.
| കുട്ടികളുടെ പഠന നിലവാരം സസൂക്ഷ്മം മനസ്സിലാക്കാനും പഠന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിന് ക്ലാസ് പി.ടി.എ.കള്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ട കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ൌണ്‍സലിംഗ് ഗൈഡന്‍സ് ക്ലാസുകള്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തി. സ്ക്കൂളില്‍ ഇപ്പോള്‍ സ്ഥിരമായി ഒരു ലേഡി കൌണ്‍സിലര്‍ പ്രവര്‍ത്തിക്കുന്നു.

ലാബ്, ലൈബ്രറി, ഐ.ടി. ലാബ്
| ലാബ്, ലൈബ്രറി, ഐ.ടി. ലാബ് :

പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു.
| പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു.