Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ / മേളകള്‍.  ==

1. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ മേളകള്‍.

1. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ മേളകള്‍.:

പരിഷ്കരിച്ച മാന്വല്‍ പ്രകാരമുള്ള 1മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന മേളയ്ക്ക് ആതി ഥ്യമരുളികൊണ്ട് 2009 നവംബര്‍ 23, 24, 25 തിയ്യതികളിലായി 94 -ഓളം സ്ക്കൂളുകളില്‍ നിന്നും 3000-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് തത്സമയ മത്സരങ്ങള്‍ നടത്തി. സബ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അധ്യാപകരും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേര്‍ക്ക് ഓരോ ദിവസവും ഉച്ചഭക്ഷണം നല്‍കി.എടരിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയില്‍ 30-ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ സാധിക്കുകയും തൃശൂരില്‍ വെച്ചു നടന്ന സംസ്ഥാനമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ അഖില എന്ന കുട്ടി ലെതര്‍ & കാന്‍വാസ് ഇനത്തില്‍ വിജയിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.

2. കായികമേള

2. കായികമേള :

കായിക രംഗത്ത് പ്രത്യേകിച്ചും ഗെയിംസ് ഇനങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ക്രിക്കറ്റ്, ഹോക്കി എന്നിവയില്‍ വിദ്യഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അണ്ടര്‍ 19ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ വിദ്യഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനവും കൂടാതെ അണ്ടര്‍ 17ആണ്‍കുട്ടികളുടെ ഹോക്കിയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 4പേര്‍ക്ക് റവന്യൂ ജില്ലാ ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകളിലേക്ക് സെലക്ഷന്‍ കിട്ടി. കൂടാതെ പത്താം ക്ലാസ്സിലെ സുഹൈല്‍ എന്ന കുട്ടിക്ക് സംസ്ഥാനത്തെ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതും (അണ്ടര്‍-17) ഈ രംഗത്തെ മികച്ച നേട്ടങ്ങളാണ്.

3. കലാമേള

3. കലാമേള :

2009-10 വര്‍ഷത്തെ സ്ക്കൂള്‍ തല കലാമേളയില്‍ എ ഗ്രേഡ് നേടിയ 112 കുട്ടികളെ മണിമൂളി സ്ക്കൂളില്‍വെച്ച് നടന്ന സബ് ജില്ലാ മേളയില്‍ പങ്കെടുപ്പിച്ചു.സംസ്കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് പുറമെ ചില വ്യക്തിഗത ഇനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനായി. ചുങ്കത്തറ നടന്ന ജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.

4. എന്‍.എസ്.എസ്.യൂണിറ്റ്

4. എന്‍.എസ്.എസ്.യൂണിറ്റ് :

01-01-2009ല്‍  50 കുട്ടികളടങ്ങുന്ന എന്‍.എസ്.എസ്.യൂണിറ്റ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. സി. സുജാത ഉദ്ഘാടനം ചെയ്തു. 14-11-2009, 15-11-2009 തിയ്യതികളില്‍ ഒരു മിനി ക്യാമ്പ് നടത്തി. 20-12-2009 മുതല്‍ 26-12-2009 വരെ ജി.യു.പി.എസ്. പറമ്പയില്‍സപ്ത ദിന ക്യാമ്പ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.അതോടനുബന്ധിച്ച് അയ്യപ്പന്‍കുളം റോഡ് സഞ്ചാരയോഗ്യമാക്കി.

5. പഠനയാത്രകള്‍

5. പഠനയാത്രകള്‍ :

ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠനയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഉത്തര കേരളത്തിലെ പ്രധാന തുറമുഖമായ നഗരമായ കോഴിക്കോട് കേന്ദ്രീകരിച്ചും കേന്ദ്ര ഗവണ്‍മെന്റ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള സൈലന്റ് വാലി കേന്ദ്രീകരിച്ചും പഠനയാത്രകള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം-എറണാകുളം-പറമ്പിക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി.

494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100526" എന്ന താളിൽനിന്ന് ശേഖരിച്ചത്