"എ.എം.എൽ.പി.എസ്. മുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മുത്തനൂർ (മൂലരൂപം കാണുക)
20:16, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 38: | വരി 38: | ||
ഒരു എൽ പി സ്കൂളിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാനേജർ എന്നും ശ്രദ്ധിക്കുന്നുണ്ട്. | ഒരു എൽ പി സ്കൂളിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാനേജർ എന്നും ശ്രദ്ധിക്കുന്നുണ്ട്. | ||
ഒരു ഏക്കർ സ്ഥലത്ത് രണ്ട് വീതം ക്ലാസുകളുള്ള മൂന്ന് കെട്ടിടങ്ങൾ, ഓഫീസ്, സ്റ്റേജ്, ഗ്രൗണ്ട്, കിണർ, ചുറ്റുമതിൽ, പാചകപ്പുര, എന്നിവ സ്കൂളിനുണ്ട്. ഡി പി ഇ പി , എസ് എസ് എ , പി ടി എ ,ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയ ഏജൻസികളുടെ സഹായത്താൽ റാമ്പ്, റൈഡർ , കാളിയൂഞ്ഞാൽ, തണൽ മര ഇരിപ്പിടങ്ങൾ, ശുദ്ധ ജല വിതരണത്തിന് ടാപ്പ്, ലൈബ്രറി പുസ്തക ശേഖരം, ക്ലാസ്സുകളിൽ അലമാര എന്നിവയും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലും ഫാൻ, പ്ലാനെൽ ബോർഡ് എന്നിവയും ഉണ്ട്. സമതലമായ കോമ്പൗണ്ടിൽ ധാരാളം തണൽ മരങ്ങൾ ഉള്ളതിനാൽ ഏത് കാലാവസ്ഥയിലും പാഠ്യ - പാഠ്യതര പ്രവർത്തനങ്ങൾക്ക് അനുകൂലമാണ്. | |||
2000 ൽ സ്കൂളിലെ ലൈല ടീച്ചർ സ്പോൺസർ ചെയ്തു കൊണ്ട് തുടങ്ങിയ ഐ ടി പഠനം വളരെ ഭംഗിയായി ഇപ്പോഴും തുടരുന്നു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പുഞ്ചയാത്ത്, എംഎൽ എ എന്നിവ വഴിയും ലഭിച്ച കമ്പ്യൂട്ടറുകള് ഉൾപ്പെടുത്തി 2012 ൽ ലാബ് ഉദ്ഘാടനം നടന്നു. സ്പോർട്സ് , കലാമേള, ശാസ്ത്രമേള, സബ്ജില്ലാ തല - ബി ആർ സി തല മത്സരങ്ങൾ ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. | 2000 ൽ സ്കൂളിലെ ലൈല ടീച്ചർ സ്പോൺസർ ചെയ്തു കൊണ്ട് തുടങ്ങിയ ഐ ടി പഠനം വളരെ ഭംഗിയായി ഇപ്പോഴും തുടരുന്നു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പുഞ്ചയാത്ത്, എംഎൽ എ എന്നിവ വഴിയും ലഭിച്ച കമ്പ്യൂട്ടറുകള് ഉൾപ്പെടുത്തി 2012 ൽ ലാബ് ഉദ്ഘാടനം നടന്നു. സ്പോർട്സ് , കലാമേള, ശാസ്ത്രമേള, സബ്ജില്ലാ തല - ബി ആർ സി തല മത്സരങ്ങൾ ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. | ||
വരി 66: | വരി 66: | ||
*[[{{PAGENAME}}/കായിക മേള |കായിക മേള 2017-18 ]] | *[[{{PAGENAME}}/കായിക മേള |കായിക മേള 2017-18 ]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==ഭൗതീക സൗകര്യങ്ങൾ== | ==ഭൗതീക സൗകര്യങ്ങൾ== |