"ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:10, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2010→ആദരാഞ്ജലികള്‍
വരി 21: | വരി 21: | ||
''കരിമ്പ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ കൊമ്മേഴ്സ് വിദ്യാര്‍ഥിനി കുമാരി സംഗീത സെപ്തംബര്‍ 16-ന് അന്തരിച്ചു. കല്ലടിക്കോട് വാലിക്കോടുള്ള വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. സ്കൂള്‍ അസംബ്ലി കൂടി സംഗീതയുടെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിക്കുകയും പരേതയുടെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു മൗനമാചരിച്ചു. ശവസംസ്കാരത്തില്‍ സ്കൂളിലെ അധ്യാപകരും സഹപാഠികളും പങ്കെടുത്തു. | ''കരിമ്പ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ കൊമ്മേഴ്സ് വിദ്യാര്‍ഥിനി കുമാരി സംഗീത സെപ്തംബര്‍ 16-ന് അന്തരിച്ചു. കല്ലടിക്കോട് വാലിക്കോടുള്ള വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. സ്കൂള്‍ അസംബ്ലി കൂടി സംഗീതയുടെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിക്കുകയും പരേതയുടെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു മൗനമാചരിച്ചു. ശവസംസ്കാരത്തില്‍ സ്കൂളിലെ അധ്യാപകരും സഹപാഠികളും പങ്കെടുത്തു. | ||
'' | '' | ||
<blockquote> | |||
=='''ശ്രീ മുഹമ്മദ് മാലിക് ഐ ടി മാസ്റ്റര്‍ ട്രെയിനര്‍''' == | |||
</blockquote> | |||
കരിമ്പ ഗവ ഹൈസ്കൂള്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന് ശ്രീ മുഹമ്മദ് മാലിക്കിനെ ഐ.ടി.അറ്റ് സ്കൂള്‍ പാലക്കാട് ജില്ലയിലെ മാസ്റ്റര്‍ ട്രയിനര്‍ ആയി തിരഞെടുത്തു. ശ്രീ മാലിക്ക് സെപ്തംബര്‍ 23 ന് ജോയിന്‍ ചെയ്തു |