"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി (മൂലരൂപം കാണുക)
15:42, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<blockquote><font color=blue size=3> | <blockquote><font color=blue size=3> | ||
പിറന്ന മണ്ണിന്റെ മണവും കുടിനീരിന്റെ സ്വാദും സ്വന്തം പൈതൃകവുമുള്‍ക്കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള സ്കൂള്‍തല പരിശ്രമങ്ങളുടെ ഭാഗമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക രചനകള്‍ വെളിച്ചം കാണിക്കുന്നനതിനും, എഴുത്തിനോടൊപ്പം വായന പ്രോത്സാഹിപ്പിക്കാനുള്ള വേദിയൊരുക്കാനും വിദ്യാരംഗം പ്രതിജ്ഞാബന്ധമാണ്. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കലാസാഹിത്യ കൂട്ടായ്മയുടെ ഭാഗമായാണ് പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മുന്നോട്ടു പോകുന്നത്. നാട്ടുഭാഷയുടെ മധുരവും നാടന്‍ കലകളുടെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സംസ്കൃതിയുടെ ഭാഗമാവാന്‍ കുട്ടികള്‍ക്ക് വിദ്യാരംഗം സാഹിത്യവേദിയുടെ സാന്നിധ്യം സഹായകമാകുന്നു. < | പിറന്ന മണ്ണിന്റെ മണവും കുടിനീരിന്റെ സ്വാദും സ്വന്തം പൈതൃകവുമുള്‍ക്കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള സ്കൂള്‍തല പരിശ്രമങ്ങളുടെ ഭാഗമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക രചനകള്‍ വെളിച്ചം കാണിക്കുന്നനതിനും, എഴുത്തിനോടൊപ്പം വായന പ്രോത്സാഹിപ്പിക്കാനുള്ള വേദിയൊരുക്കാനും വിദ്യാരംഗം പ്രതിജ്ഞാബന്ധമാണ്. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കലാസാഹിത്യ കൂട്ടായ്മയുടെ ഭാഗമായാണ് പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മുന്നോട്ടു പോകുന്നത്. നാട്ടുഭാഷയുടെ മധുരവും നാടന്‍ കലകളുടെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സംസ്കൃതിയുടെ ഭാഗമാവാന്‍ കുട്ടികള്‍ക്ക് വിദ്യാരംഗം സാഹിത്യവേദിയുടെ സാന്നിധ്യം സഹായകമാകുന്നു. | ||
</ | </blockquote> <br /> | ||
<blockquote> | <blockquote> |