പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ലിറ്റിൽകൈറ്റ്സ്
(പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/ലിറ്റിൽകൈറ്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യങ്ങ് ഞ ത്തിന്റെ ഭാഗമായി ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 2018 ഫെബ്രുവരിയിൽ പോപ്പ് പയസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബ് യൂണിറ്റ് രജിസ്ട്രേഷൻ ചെയ്തു. 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും തുടർന്നു മാർച്ച് 3 നു അഭിരുചി പരീക്ഷ നടത്തി 22 കുട്ടികളെ തിരഞ്ഞെടുത്തു.
സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപെടുന്നതിന് അവസരം നൽകുകയും ഓരോ കുട്ടിക്കും തനിക്കു അനുയോജ്യമായ മേഖലയോട് അഭിമുഖ്യo ജനിപ്പിക്കുന്നതിനുള്ള അവസരവും ഒരുക്കുന്നു. ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം , റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹാർഡ് വെയർ, സൈബർ സുരക്ഷ എനിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്കു പരിശീലനം നൽകുന്നു.
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ |
---|
വായിക്കുക 2021 |