പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഗ്രന്ഥശാല
ഗ്രന്ഥശാല
വിശാലമായ ലൈബ്രറി പതിറ്റടുകളായി സ്കൂളിനുണ്ട് . 2017 യിൽ രാജ്യസഭാ ചെയർമാൻ പ്രൊഫ്. പി. ജെ കുര്യന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപാ വിനയോഗിച്ചു പുതിയ ലൈബ്രറി റീഡിങ് റൂം നിർമിച്ചു " ഗാന്ധിജി ലൈബ്രറി ആൻഡ് റീഡിങ് റൂമും ക്രമീകരിച്ചിട്ടുണ്ട് .
1500 ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . ആംഗലേയ സാഹത്യത്തിലെ പ്രസിദ്ധ രചനകളുടേയും മികച്ച ശാസ്ത്ര ഗ്രന്ഥാങ്ങളിലും പ്രശസ്ത മലയാളസാഹിത്യ കൃതികളുടെയും വിപുലമായ ശേഖരമുണ്ടു
.ലൈബ്രറിയാനായി ശ്രീമതി. റാണി സൂസൻ ജോർജ് പ്രവർത്തിക്കുന്നു. ക്ലാസ്സുകളിൽ കൃത്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനു പുറമേ ഒഴിവു സമയങ്ങളിൽ റീഡിങ് ഹാളിൽ പുസ്‌തകം പരിചയപ്പെടാനും കുട്ടികൾക്ക് അവസരമുണ്ട്. എല്ലാ ക്ലാസ്സുകളിലും വായനാമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ " എൻ്റെ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകാറുണ്ട്.