പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ ഭാരതാംബക്ക് പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഭാരതാംബക്ക് പ്രണാമം


ഭാരതാംബക്ക് പ്രണാമം
ശാസ്ത്രരംഗത്ത് വിളങ്ങുന്ന ഭാരതം
ആ നാടിൻതൻ കുതിപ്പിന് വിലങ്ങിടാൻ
കൊറോണ പുതു ഭാവമായി എത്തുമ്പോൾ
നമ്മൾ തൻ വീട്ടിൽ സുരക്ഷിതരായി
രാജ്യ സുരക്ഷക്കായി മുന്നിൽ നിന്നിടാം
എരിവെയിലിനുതാഴെ കുടയായി നിന്നിടും
എൻ സഹോദരങ്ങൾക്കു പ്രണാമം
ഒത്തു ചേരാം നമുക്ക് ഒത്തുചേരാം
കൊറോണയെ നമുക്ക് തോൽപ്പിച്ചിടാം
കൈകൾ കഴുകിടാം അകലം പാലിച്ചിടാം
 മഹാവ്യാധിയെ ഒന്നിച്ചു തോൽപ്പിക്കാം
വീടും പരിസരവും വൃത്തിയാക്കിടാം
കൊറോണക്കെതിരായി പട വെട്ടിടാം

 

റിന്റാ മാത്യു
7 E പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത