പൊയിൽക്കാവ് യു പി എസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

പൊയിൽക്കാവ് യു പി സ്കൂളിൽസാമൂഹ്യശാസ്ത്ര ക്ലബ്‌ യുദ്ധവിരുദ്ധ ദിനാ ചാരണ പരിപാടി സംഘടിപ്പിച്ചു. ശ്രീ ബാലു പൂക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു.എല്ലാ വിദ്യാർത്ഥികളും യുദ്ധവിരുദ്ധ ബാഡ്ജ് ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും നടന്നു. ഉച്ചക്ക് ശേഷം  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്ലാകാർഡുമായി സൈക്കിൾ റാ ലിയും  നടത്തി

രോഷ്നി ടീച്ചർ റാലി ഫ്ലാഗ്ഓഫ്‌ ചെയ്തു

ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ
ഉദ്ഘാടനം
2022-23 വരെ2023-242024-25