പൊയിലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/വിഷുക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കാലം

വിഷുക്കാലം വന്നല്ലോ
കണിക്കൊന്ന പൂത്തല്ലോ
കണ്ണിനു കണിയായി
പൊന്നിൻ നിറമായി
വിഷുപ്പക്ഷി പാടുന്നു
കണി മുന്നിൽ നിറയുവാൻ
പൊൻ തളിക ഒരുക്കുന്നു
കണിവെള്ളരി കണ്ണിമാങ്ങ
നിറപറ ,നിലവിളക്ക്
അകമെല്ലാം നിറയുവാൻ
 

സ്നിയ ടി.പി
3 A - പൊയിലൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത