പൊങ്ങ എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്‍ക‍ൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വിവിധ തരം സസ്യങ്ങൾ നട്ട‍ു വളത്ത‍ുന്ന‍ു. ക‍ുട്ടികൾ അവയെ വേണ്ട വിധം പരിപാലിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു. സിസി ടീച്ചറിനാണ് ഇതിന്റെ ച‍ുമതല.