ഗണിതപഠനം രസകരമാക്കുന്നതിനും ഗണിതത്തോട് താല്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുമുള്ള ഒരു ക്ലബ്ബാണിത്. സിസി കെ ജോസഫ് ടീച്ചറിനാണ് ഇതിന്റെ ചുമതല.