പെരുവന്താനം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് പെരുവന്താനം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് അഴുത ബ്ളോക്കിൽ ഉൾപ്പെടുന്നു.

അതിരുകൾ

   കിഴക്ക് - പീരുമേട് ഗ്രാമപഞ്ചായത്ത്, റിസർവ്വ് ഫോറസ്റ്റ്
   പടിഞ്ഞാറ് - മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, മണിമലയാറ്
   വടക്ക് - കൊക്കയാർ ഗ്രാമപഞ്ചായത്ത്, മണിമലയാറിന്റെ പ്രാരംഭ അരുവികള്
   തെക്ക് - മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, അഴുതയാറ്, റിസർവ്വ് വനം
"https://schoolwiki.in/index.php?title=പെരുവന്താനം&oldid=961757" എന്ന താളിൽനിന്ന് ശേഖരിച്ചത്