പെരുമുണ്ടച്ചേരി എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം
2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ രവി കൂടത്താങ്കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു. എൽ കെ ജി , ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പഠന കിറ്റ് നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രജീഷ് പയന്തോടി, കെ.റീജ ടീച്ചർ ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് പി. ദീപ സ്വാഗതവും, സ്റ്റാഫ് സിക്രട്ടറി കെ. സുഷമ നന്ദിയും രേപ്പെടുത്തി.